സ്വപ്‌നങ്ങള്‍ കാണാന്‍ ശബ്ദം വേണ്ടെട മച്ചാനെ മോഹങ്ങള്‍ ചൊല്ലാന്‍ നാവും വേണ്ടെടി പെണ്ണാളെ
സ്വപ്‌നങ്ങള്‍ കാണാന്‍ ശബ്ദം വേണ്ടെട മച്ചാനെ മോഹങ്ങള്‍ ചൊല്ലാന്‍ നാവും വേണ്ടെടി പെണ്ണാളെ ഈ കണ്ണുകളില്‍ കഥയുണ്ടല്ലോ ഈ ചൊടിയിണയില്‍ മധുവുണ്ടല്ലോ ഇരു ഹൃദയങ്ങള്‍ ഉരുവിടും പ്രണയത്തിന്‍ ശ്രുതിയിത് ഓ ഓ ഓ .....
സ്വപ്‌നങ്ങള്‍ കാണാന്‍ ശബ്ദം വേണ്ടെട മച്ചാനെ മോഹങ്ങള്‍ ചൊല്ലാന്‍ നാവും വേണ്ടെടി പെണ്ണാളെ
ചിട്ടെന്റെ കരളില്‍ കയറിക്കൂടി സിരകളില്‍ പ്രേമത്തിന്‍ ലഹരിയൂറി മരിച്ചാലും മറക്കില്ല്ന്നൊരിക്കല്‍ കൂടി പറഞ്ഞിട്ട് പറ്റിച്ചു പറന്നു പോയി കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകിലില്ലേ കാത്തു സൂക്ഷിച്ചത് കാക്ക കൊത്തില്ലേ പെണ്ണൊരുമ്പെട്ടാല്‍ പിന്നെന്തു ചെയ്യും ആണിന്റെ കയ്യുടെ ചൂടറിഞ്ഞിട്ടുള്ള പെണ്ണിന്റെ സ്നേഹത്തിന്‍ സുഖമൊന്നു വേറെ
സ്വപ്‌നങ്ങള്‍ കാണാന്‍ ശബ്ദം വേണ്ടെട മച്ചാനെ മോഹങ്ങള്‍ ചൊല്ലാന്‍ നാവും വേണ്ടെടി പെണ്ണാളെ
സ്നേഹിച്ചു തീരാത്ത മനസ്സുകള്‍ക്കും പ്രേമിച്ചു തീരാത്ത പ്രണയിനിക്കും ദാഹിച്ചു വലയുന്ന കാമുകര്‍ക്കും ദാഹ ശമനിയായ് ഞങ്ങള്‍ വരും കൂനിന്‍ മേല്‍ കുരുവും കുരങ്ങന്റെ മുഖവും എന്നാലും ഇവരാരു റോമിയോമാരോ പ്രേമത്തിന് കണ്ണില്ല നാക്കില്ല ചെവിയില്ല അനുരാഗ പനി വന്നാല്‍ ആന്ത്റാക്സ് പോലാണേ അടി കൊണ്ട് ചുരുളുമ്പോള്‍ അനുരാഗ പനിയെല്ലാം അറിയാതെ പറപറക്കും അളിയാ അറിയാതെ പറപറക്കും
സ്വപ്‌നങ്ങള്‍ കാണാന്‍ ശബ്ദം വേണ്ടെട മച്ചാനെ മോഹങ്ങള്‍ ചൊല്ലാന്‍ നാവും വേണ്ടെടി പെണ്ണാളെ ഈ കണ്ണുകളില്‍ കഥയുണ്ടല്ലോ ഈ ചൊടിയിണയില്‍ മധുവുണ്ടല്ലോ ഇരു ഹൃദയങ്ങള്‍ ഉരുവിടും പ്രണയത്തിന്‍ ശ്രുതിയിത് ഓ ഓ ഓ ..... സ്വപ്‌നങ്ങള്‍ കാണാന്‍ ശബ്ദം വേണ്ടെട മച്ചാനെ മോഹങ്ങള്‍ ചൊല്ലാന്‍ നാവും വേണ്ടെടി പെണ്ണാളെ