ശ്രുതിലയ മധുരം സുരഭില നിമിഷം ഹൃദയങ്ങള്‍ ഇഴപാകുന്നു ഇഴകളില്‍ ഒരു സ്വരസുധയൂറുന്നു ഒരു സ്വരസുധയൂറുന്നു (ശ്രുതിലയ മധുരം ...)
ഏഴു നിറമുള്ള മലരേ നൂറു കരമുള്ള കുളിരേ എതുമറിയാതെ അലയുന്നു ഞാന്‍ തിരയും തീരം എവിടെ (ശ്രുതിലയ മധുരം ...)
സ്വര്‍ണ്ണ മുഖമുള്ള കതിരെ ശ്യാമ നിറമുള്ള നിഴലേ വര്‍ണ്ണകിരണങ്ങള്‍ അണിയുന്നോരെന്‍ കനവും നിനവും എവിടെ (ശ്രുതിലയ മധുരം ...)
Movie/Album name: Soundaryappinakkam
Movie Summary:Soundaryappinakkam is a 1985 Malayalam film centered on family relationships and emotional bonds, exploring themes of love, sacrifice, and reconciliation within a household.
Song Credits: Not available.
Musical Style: Melodic Malayalam film song with classical Carnatic influences, characteristic of mid-1980s Malayalam cinema.