SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Vezhaampal mizhikal thirayunnuvo... Shararaantha chirikal unarunnuvo... Vezhaampal mizhikal thirayunnuvo... Shararaanthal chirikal unarunnuvo... Anuraagam manjaay pozhiyunnuvo Vinnolam naanam alayunnuvo... Vezhaampal mizhikal thirayunnuvo... Shararaanthal chirikal unarunnuvo... Kaathirunna pennin nizhalaattamundu doore Vaaka pookkum paathiraavin laasya yaanangalil...(2) Poonkaattum neeyum nanayunnuvo... Maunangal chundil thalarunnuvo Vezhaampal mizhikal thirayunnuvo... Shararaanthal chirikal unarunnuvo... Jaalakangal neele vanamullakalkku chaare Thedi ninne neelaraavin swapnayaamangalil...(2) Gandharvan neerthum jalashayyayil Irumeyyum onnaay aliyunnuvo... Vezhaampal mizhikal thirayunnuvo... Shararaanthal chirikal unarunnuvo... Anuraagam manjaay pozhiyunnuvo Vinnolam naanam alayunnuvo... Vezhaampal mizhikal thirayunnuvo... Shararaanthal chirikal unarunnuvo... വേഴാമ്പൽ മിഴികൾ തിരയുന്നുവോ... ശരറാന്തൽ ചിരികൾ ഉണരുന്നുവോ... വേഴാമ്പൽ മിഴികൾ തിരയുന്നുവോ... ശരറാന്തൽ ചിരികൾ ഉണരുന്നുവോ... അനുരാഗം മഞ്ഞായ് പൊഴിയുന്നുവോ വിണ്ണോളം നാണം അലയുന്നുവോ... വേഴാമ്പൽ മിഴികൾ തിരയുന്നുവോ... ശരറാന്തൽ ചിരികൾ ഉണരുന്നുവോ... കാത്തിരുന്നപെണ്ണിൻ നിഴലാട്ടമുണ്ടു ദൂരെ വാകപൂക്കും പാതിരാവിൻ ലാസ്യയാനങ്ങളിൽ...(2) പൂങ്കാറ്റും നീയും നനയുന്നുവോ... മൗനങ്ങൾ ചുണ്ടിൽ തളരുന്നുവോ വേഴാമ്പൽ മിഴികൾ തിരയുന്നുവോ... ശരറാന്തൽ ചിരികൾ ഉണരുന്നുവോ... ജാലകങ്ങൾ നീളേ വനമുല്ലകൾക്കു ചാരെ തേടി നിന്നെ നീലരാവിൻ സ്വപ്നയാമങ്ങളിൽ ...(2) ഗന്ധർവ്വൻ നീർത്തും ജലശയ്യയിൽ ഇരുമെയ്യും ഒന്നായ് അലിയുന്നുവോ... വേഴാമ്പൽ മിഴികൾ തിരയുന്നുവോ... ശരറാന്തൽ ചിരികൾ ഉണരുന്നുവോ... അനുരാഗം മഞ്ഞായ് പൊഴിയുന്നുവോ വിണ്ണോളം നാണം അലയുന്നുവോ... വേഴാമ്പൽ മിഴികൾ തിരയുന്നുവോ... ശരറാന്തൽ ചിരികൾ ഉണരുന്നുവോ...
Movie/Album name: She Taxi
Movie Summary: She Taxi is a 2015 Malayalam film about a young woman who becomes a taxi driver to support herself, navigating romance and obstacles along the way.
Song Credits: Singer: Shweta Mohan; Music: Bijibal; Lyrics: Rafeeq Ahammed.
Musical Style: Melodic, soft romantic film song with gentle orchestration.
Raga Details: Not available.
Key Artists Involved: Shweta Mohan (playback singer), Bijibal (composer), Rafeeq Ahammed (lyricist).
Awards & Recognition: Not available.
Scene Context: Not available.
Artists