പ്രാണനായ് നിറഞ്ഞൂ നിൻ ശ്വാസം ജീവനിൽ പടർന്നു ശോണമായ് മനസ്സിൻ മുറിപ്പാടിൽ നീ...... വിലോലമായ കൈത്തലോടലായ് പ്രണയമേ...എന്നും നീ... സാന്ദ്രമായ്...ശ്വാസമായ്....ശോണമായ്....
പിളരില്ലല്ലോ വാളാൽ പ്രണയം എരിഞ്ഞുവീഴില്ലാ തീയിൽ പ്രണയം ഒലിച്ചുപോകാ പേമഴയിൽ പ്രണയം ഉലഞ്ഞിടാക്കൊടുങ്കാറ്റത്തും പ്രണയം മൂർച്ചകൊണ്ടറിഞ്ഞൂ നിന്നാഴം മൂർച്ഛയാൽ ശമിച്ചു നിന്റെ തീയിൽ മനസ്സിൻ മരച്ചോട്ടിൽ നീ..... അനന്തമാം തണൽത്തടങ്ങളായ്... പ്രണയമേ.... എന്നെന്നും ആഴമായ്.....തീയുപോൽ....ചോരപോൽ...
Movie/Album name: Eeda
Movie Summary
Eeda is a 2018 Malayalam romantic tragedy set in the politically charged backdrop of 1990s north Kerala, following two young lovers, Anand and Eeda, whose relationship is torn apart by feuding political factions and communal violence.
Musical Style
A soulful, melancholic melody blending soft acoustic textures with gentle electronic ambience, characteristic of A.R. Rahman's contemporary film score, with a folk-tinged melodic core.
Raga Details
The song is built on a raga-based melodic structure; however, specific raga documentation is not widely available.
Scene Context
The song appears in the film's narrative as an emotional, reflective piece underscoring the tenderness and longing in the relationship between the central characters.