SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Jathi Marmarangaluthirum 1994
Jathimarmmarangaluthirum smruthimandapangalil Druthathaalangaliluthirum vrathamohangale Chaithrakalyaanasougandhikangal paadi Swaagatham saadaram Jathimarmmarangaluthirum smruthimandapangalil Druthathaalangaliluthirum vrathamohangale Kalvilakkukal kaikkudannayil neythirithaalamenthi Kandu ninnuvo (kalvilakkukal) Nizhalukal swayam ilakiyaadunna shishiralaavanya raathriyil Kaliyarangiloru kaamyaroopamaay kaathu nilkkunnathaare Aare aare Jathimarmmarangaluthirum smruthimandapangalil Druthathaalangaliluthirum vrathamohangale Dhir dhirnaa dhirnaa dhirnaa dhim Dhim naadhim dhimna Dhir dhirnaa dhirnaa dhirnaa dhim Dhathir thirthir dhathir thirthir Dhakida dhimnaa dhimnaa kimnaa Aa... Sargganombaram kaalchilankayil shaivathaalangalaayi Neeyarinjuvo (sargganombaram) Aranikal swayam kadayumaathmaavilunarumunmaada shankholi Niranilaavinte theerthagangayil udayapathmangal thedi Thedi thedi Jathimarmmarangaluthirum smruthimandapangalil Druthathaalangaliluthirum vrathamohangale Aa... ജതിമര്‍മ്മരങ്ങളുതിരും സ്മൃതിമണ്ഡപങ്ങളില്‍ ദ്രുതതാളങ്ങളിലുണരും വ്രതമോഹങ്ങളേ ചൈത്രകല്യാണസൗഗന്ധികങ്ങള്‍ പാടി സ്വാഗതം സാദരം ജതിമര്‍മ്മരങ്ങളുതിരും സ്മൃതിമണ്ഡപങ്ങളില്‍ ദ്രുതതാളങ്ങളിലുണരും വ്രതമോഹങ്ങളേ കല്‍വിളക്കകള്‍ കൈക്കുടന്നയില്‍ നെയു്ത്തിരിത്താലമേന്തി കണ്ടുനിന്നുവോ (കല്‍വിളക്കകള്‍ ) നിഴലുകള്‍ സ്വയം ഇളകിയാടുന്ന ശിശിരലാവണ്യ രാത്രിയില്‍ കളിയരങ്ങിലൊരു കാമ്യരൂപമായു് കാത്തു നില്‍ക്കുന്നതാരെ ആരെ ആരെ ജതിമര്‍മ്മരങ്ങളുതിരും സ്മൃതിമണ്ഡപങ്ങളില്‍ ദ്രുതതാളങ്ങളിലുണരും വ്രതമോഹങ്ങളേ ധിര്‍ ധിര്‍ണാ ധിര്‍ണാ ധിര്‍ണാ ധിം ധിം നാധിം ധിംനാ ധിര്‍ ധിര്‍ണാ ധിര്‍ണാ ധിര്‍ണാ ധിം ധാതിര്‍ തിര്‍തിര്‍ ധാതിര്‍ തിര്‍തിര്‍ ധാകിട ധിംനാ ധിംനാ കിംനാ അ... സര്‍ഗ്ഗനൊമ്പരം കാല്‍ച്ചിലങ്കയില്‍ ശൈവതാളങ്ങളായി നീയറിഞ്ഞുവോ (സര്‍ഗ്ഗനൊമ്പരം ) അരണികള്‍ സ്വയം കടയുമാത്മാവിലുണരുമുന്മാദ ശംഖൊലി നിറനിലാവിന്റെ തീര്‍ത്ഥഗംഗയില്‍ ഉദയപത്മങ്ങള്‍ തേടി തേടി തേടി ജതിമര്‍മ്മരങ്ങളുതിരും സ്മൃതിമണ്ഡപങ്ങളില്‍ ദ്രുതതാളങ്ങളിലുണരും വ്രതമോഹങ്ങളേ അ...
Movie/Album name: Avan Ananthapadmanaabhan
Artists