Perumayezhum Thrissivapperoor
2012
മരതക മാമകനേ
പൊന്നുതിടമ്പേറ്റം പൊന്നുതിടമ്പേറ്റം
തിടമ്പേറ്റം
പെരുമയെഴും തൃശ്ശിവപേരൂര്‍
മഹിമ വരും നഗരമതാക്കാന്‍
തുംതും താന തുംതും താന തുംതും താന തരികിടതോം
പലവ്യഞ്ജന വ്യാപാരങ്ങള്‍ ഹിതമാഹായി വരുവാന്‍ തെയു് തെയു്
പങ്കെഴും മനസ്സാലെ അരചന്‍ കല്‍പ്പനയാല്‍ ദൂതരെ വിട്ടു്
കീര്‍ത്തിയെഴും ക്രൈസ്തവകുടുംബങ്ങള്‍ വരവും ചെയ്തേന്‍
തുംതും താന തുംതും താന തുംതും താന തരികിടതോം (2)
പോം പോം...
പാടത്തേ മാടം കേറി അന്തിത്തേന്‍ കള്ളും വന്നേ കൂടുന്നോ നീ
കുറുമാലിപ്പുഴയും നീന്തി തിരുതപ്പൂമീനും വന്നേ പോരുന്നോ നീ
മാനം പൂത്തതറിഞ്ഞേ ചോടും മാറി മറിഞ്ഞേ
ഒത്തൊരുമിക്കാന്‍ കൂടേലോ
സ്തുതി പാടി സ്തോത്രം ചൊല്ലി പടിപടിയായി വ്യാപാരികളില്‍
ദേശത്തിന്‍ കാവല്‍ക്കാരന്‍ ഉലഹന്നാന്‍ തരകന്‍ തെയു് തെയു്
വാണിരുന്നേന്‍
കെല്‍പ്പോടെ വാഴും പിന്‍മുറനാളില്‍ കര്‍ത്താവിന്‍ കൃപകാരുണ്യത്താല്‍
കരവീരന്മാര്‍ അഴകില്‍ ഗമയില്‍ മുറ്റം നിന്നേ
(കെല്‍പ്പോടെ )
നിന്നേ
തിരുവാക്കിന്നെതിര്‍വാക്കുണ്ടോ
പട തടയാന്‍ പരിചയമുണ്ടോ
വീറുണ്ടേലാണായി വരുമോ
ചുണ കാട്ടാനായി വരുമോ
മാറ്റാന്‍
(കെല്‍പ്പോടെ )
Movie/Album name: Thiruvambadi Thampan
Artists