താളം കൊട്ടും കാലം - ഹോ പൂമെയ്യ് തഴുകും നേരം - ഹോ മേളം കൂട്ടും മോഹം - ഹൊഹോ പുണരാന്‍ വെമ്പും നേരം - ഹൊഹോ അരികില്‍ എന്നരികില്‍ പടരും ലത പോലെ (2) നീ വിടരും മലര്‍ പോല്‍ പുതു വസന്തം താളം കൊട്ടും താളം കൊട്ടും കാലം - ഹോ പൂമെയ്യ് തഴുകും നേരം - ഹോ മേളം കൂട്ടും മോഹം - ഹൊഹോ പുണരാന്‍ വെമ്പും നേരം - ഹൊഹോ