SongsDb
Songs
Artists
Ragas
About
FAQ
More
Contribute
Profile
Sign Out
Search
SONGS
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Oru Naalu Polannittoru
2000
Lyrics
Language: Malayalam
ഒരു നാളു പൊലന്നിട്ടൊര് നട്ടുച്ചയ്ക്ക്
ഒരു നാളുപൊലന്നിട്ടൊര് നട്ടുച്ചയ്ക്ക്
പുള്ളുവപെണ്ണ് പൂമാതയോ
അങ്ക കരിമല കൊണ്ടതന്ന്
പൂക്കൈതക്കാട്ടിന്നെന്നാരിപ്പളു്
ഓല മുറിച്ചെന്നു കെട്ടാൻ ചെന്ന്
ഏഴുതട്ടും വെഞ്ചാമര മാളികേന്ന്
കണ്ണാലെ കണ്ടല്ലൊ നാടുവാഴിച്ചാൻ
ആരുമൊരുത്തരറിയാണ്ടെ
തെക്കേപ്പൊറെ കേറിപ്പോരുന്നോരെ
പൂക്കൈതക്കാട്ടിലങ്ങെത്തിക്കൊണ്ട്
കണ്ണാലെ കണ്ടല്ലൊ പൂമാതയോ
ആറ്റിലെ ചെന്താമര പൂത്ത പോലെ
മാറത്തെ പൂത്താലിക്കല്ലു പോലെ
ഏറ്റം നിറഞ്ഞോളെ കണ്ടങ്ങാളെ
കനകം കോരിനിറച്ചല്ലോ നാടുവാഴ്ച്ച
പുള്ളുവപ്പൂപ്പെണ്ണു പൂമാതയ്ക്ക്
അടിക്കുമ്പോഴെക്കും വെറ വന്നിറ്റ്
മാറത്തൊരന്താള തീ പായുന്നേ
ഓല മുറിച്ചതും വീണുപോയേ
Movie/Album name:
Thottam
Artists
Singer
:
N Lathika
Composer
:
Ramesh Narayan
:
Traditional (Folk)