Numberu Lesham

1988
Lyrics
Language: English

...

Number lesham thettiyillenkil
Bumparadichene lottariyil
Bamparadichene ee
Morinte shepponnu mariyirunnenkil
Staaraay vannene
Super staaraay vannene
Jeevitham naaya nakki ente
Jeevitham naaya nakki

Raashiyil shukran nilponnu maattiyaal
Raajyam bharichene ivan
Raajyam bharichene
Panthrandil vyaazham karangi vannethiyaal
Manthriyaay theernnene ivanoru
Manthriyaay theernnene

Naalakkamulloru shampalam kittiyaal
Aalonnu maariyene ivan
Kimpalam vaangiyene
College beauty than thanthayen vaathilkkal
Kaaval kidannene ennum
Kaaval kidannene
Language: Malayalam

നമ്പറ് ലേശം തെറ്റിയില്ലെങ്കില്‍
ബമ്പറടിച്ചേനേ... ലോട്ടറിയില്‍..
ബമ്പറടിച്ചേനേ... ഈ..
മോറിന്റെ ഷേപ്പൊന്നു മാറിയിരുന്നെങ്കില്‍
സ്റ്റാറായ് വന്നേനേ...
സൂപ്പര്‍ സ്റ്റാറായ് വന്നേനേ...
ജീവിതം നായ നക്കി ... എന്റെ
ജീവിതം നായ നക്കി...
...
രാശിയില്‍ ശുക്രന്‍ നില്പൊന്നു മാറ്റിയാല്‍
രാജ്യം ഭരിച്ചേനേ... ഇവന്‍...
രാജ്യം ഭരിച്ചേനേ... (രാശി)
പന്ത്രണ്ടില്‍ വ്യാഴം കറങ്ങിവന്നെത്തിയാല്‍
മന്ത്രിയായ് തീര്‍ന്നേനേ... ഇവനൊരു
മന്ത്രിയായ് തീര്‍ന്നേനേ...
...
നാലക്കമുള്ളൊരു ശമ്പളം കിട്ടിയാല്‍
ആളൊന്നു മാറിയേനേ...ഇവന്‍
കിമ്പളം വാങ്ങിയേനേ... (നാലക്ക)
കോളേജ് ബ്യൂട്ടി തന്‍ തന്തയെന്‍ വാതില്‍ക്കല്‍
കാവല്‍ കിടന്നേനേ.. എന്നും
കാവല്‍ കിടന്നേനേ...
Movie/Album name: Athirthikal
Artists