ഓ..കൊത്തിപ്പാറും കാക്കച്ചീ കൊക്കിക്കോ കൊക്കിക്കോ ഓ കൊക്കിക്കോ കൊക്കിക്കോ കൊക്കൊ കൊക്കൊ കൊക്കിക്കോ ഓ കൊത്തിപ്പാറും കാക്കച്ചീ കൊത്തിപ്പാറും കാക്കച്ചീ കൊക്കിക്കോ കൊക്കിക്കോ കൊക്കിക്കോ കൊക്കിക്കോ ആ അത്തിക്കൊമ്പിൽ കാക്കച്ചീ കൊക്കിക്കോ കൊക്കിക്കോ കൊക്കിക്കോ കൊക്കിക്കോ ഓ..ഓ…ഓ..ഓ..
പുത്തൻ കാര്യം ചൊല്ലുന്നേ കൊക്കിക്കോ കൊക്കിക്കോ ഓ കൊക്കിക്കോ കൊക്കിക്കോ കൊക്കൊകൊക്കൊ കൊക്കിക്കോ നേരെ വായോ നേരേ വാ ഓ കൊക്കിക്കോ കൊക്കിക്കോ നേരെ വായോ നേരേ വാ ഓ കൊക്കിക്കോ കൊക്കിക്കോ... ഓ…ഓ..ഓ..
കണ്ടതെല്ലാം കൊത്തിയെടുക്കും വൃത്തിയാക്കും കാക്ക തന്റെ മേനി നിത്യമെന്നും വെടിവെടിപ്പാക്കും കാക്ക (2) ഓ ഈ ലോകം നാശം വരുവാൻ വരുവാൻ മനുഷ്യൻ മാത്രം കാരണം ഓ നാശം നാശം വരുവാൻ മനുഷ്യന്മാർ മാത്രം കാരണം കണ്ടത് കൊണ്ടത് മനസ്സിൽ വീണത് ഒരു തരി ഒരു പിടി വകതിരിയാതെ പോകുന്നേ.. കേൾക്കൂ നിങ്ങൾ കേൾക്കൂ നിങ്ങൾ എന്നുടെ വാക്കും എന്നുടെ വാക്കും എല്ലാ കാര്യം മടുപ്പാ നിത്യം എരിയും കലയും ഈ രംഗത്തും പോകും ലോകം കാണുവാനായ് വേഗം പോ അറിയാനായ് വീറും കാണാം ഓ കെ
ഓ..കൊത്തിപ്പാറും കാക്കച്ചീ കൊക്കിക്കോ കൊക്കിക്കോ ഓ കൊക്കിക്കോ കൊക്കിക്കോ കൊക്കൊ കൊക്കൊ കൊക്കിക്കോ ഓ കൊത്തിപ്പാറും കാക്കച്ചീ കൊത്തിപ്പാറും കാക്കച്ചീ...