SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Nirayunna yauwanam Theliyunna kannukal Aare thirayunnuu.... Njaanariyaathen chundil puthiyoru Eenam nirayunnuu.... Nokkinu lahari vaakkinu lahari Adimudi aa lahari Vikaaram aadi vilolam eki Nuranjuu...pathanjuu.... Sirakal valinju murukee haay.... Malaril malar choodi nee vaa.. Thaliril thalir choodi nee vaa... Kulirin kulir korthu nee vaa... Chirakil neeraadi nee vaa.... Minnal kondu...panthal ketti... Minnal kondu panthal ketti Thulli rasikkaan vaa.... Chinnappennin...ulliliruppu... Chinnappennin ulliliruppu Ithaa..... Vikaaram narthanamaadi Vilolam chumbanameki Nuranjuu...pathanjuu.... Sirakal valinju murukee haay.... (malaril....) Nirayunna yauwanam Theliyunna kannukal Aare thirayunnuu.... Aakaashathin...vaathil thurannu... Aakaashathin vaathil thurannu Chandrika punaraan vaa... Kurikku kollum...nottavumaayi.... Kurikku kollum nottavumaayi Vaa..... Vikaaram narthanamaadi Vikaaram chumbanameki Nuranjuu...pathanjuu.... Sirakal valinju murukee haay.... (malaril....) (nirayunna yauwanam....) നിറയുന്ന യൗവ്വനം തെളിയുന്ന കണ്ണുകള്‍ ആരെ തിരയുന്നൂ.... ഞാനറിയാതെന്‍ ചുണ്ടില്‍ പുതിയൊരു ഈണം നിറയുന്നൂ.... നോക്കിനു ലഹരി വാക്കിനു ലഹരി അടിമുടി ആ ലഹരി വികാരം ആടീ വിലോലം ഏകീ നുരഞ്ഞൂ...പതഞ്ഞൂ.... സിരകള്‍ വലിഞ്ഞു മുറുകീ ഹായ്.... മലരില്‍ മലർ ചൂടി നീ വാ.. തളിരില്‍ തളിർ ചൂടി നീ വാ... കുളിരിന് കുളിർ കോര്‍ത്തു നീ വാ... ചിറകില്‍ നീരാടി നീ വാ.... മിന്നല്‍ കൊണ്ടു്...പന്തല്‍ കെട്ടി... മിന്നല്‍ കൊണ്ടു് പന്തല്‍ കെട്ടി തുള്ളിരസിക്കാന് വാ.... ചിന്നപ്പെണ്ണിന്...ഉള്ളിലിരുപ്പു്... ചിന്നപ്പെണ്ണിൻ ഉള്ളിലിരുപ്പു് ഇതാ........ വികാരം നർത്തനമാടി വിലോലം ചുംബനമേകി നുരഞ്ഞൂ...പതഞ്ഞൂ.... സിരകള്‍ വലിഞ്ഞു മുറുകീ ഹായ്.... (മലരില്‍....) നിറയുന്ന യൗവ്വനം തെളിയുന്ന കണ്ണുകള്‍ ആരെ തിരയുന്നൂ.... ആകാശത്തിന്...വാതില്‍ തുറന്നൂ... ആകാശത്തിന് വാതില്‍ തുറന്നു ചന്ദ്രിക പുണരാന്‍ വാ... കുറിക്കു കൊള്ളും...നോട്ടവുമായി.... കുറിക്കുകൊള്ളും നോട്ടവുമായി വാ......... വികാരം നർത്തനമാടി വിലോലം ചുംബനമേകി നുരഞ്ഞൂ...പതഞ്ഞൂ.... സിരകള്‍ വലിഞ്ഞു മുറുകീ ഹായ്.... (മലരില്‍....) (നിറയുന്ന യൗവ്വനം....)
Movie/Album name: Lady Bruce Lee
Artists