വിൺമേഘമായ് എന്നുള്ളിൽ പെയ്യും നീയാരാ എൻ ഓർമ്മതൻ വാതിൽ തുറക്കും നീയാരാ സ്വപ്നങ്ങളായ് എന്നേ തലോടും നീയാരാ മൺപാതയിൽ ചങ്ങാതി വെയിലായ് നീയാരാ
വെറുതെ മൂവന്തിനേരം അകലെ നോക്കി നിൽക്കുമ്പോൾ എരിയും സൂര്യനാളങ്ങളായെൻ മിഴിയിൽ വന്നതെന്തെ നീ
താനേ നെഞ്ചം പാടും, പാട്ടിൻ ഈണം നീയേ
ചാരെ... ജനലാഴിയരികെ, കുഞ്ഞു രാപ്പാടിതൻ തേൻ കോഞ്ചലിൽ കേൾക്കുന്നു ഞാൻ നിന്നെ ദൂരേ... വിരിയും മലരിൽ വന്ന പൂമ്പാറ്റയിൽ പൂത്തുബിയിൽ കാണുന്നു ഞാൻ നിന്നെ ഇല്ലികൂടിൽ തെന്നൽ താളങ്ങളായ് കാലൊച്ചകൾ കേട്ടുവോ ഒന്നും ഓർക്കതുള്ളം ചായുമ്പോഴെൻ മുറ്റത്ത് നീ വന്നുവോ