Punarapi jananam...
Punarapi maranam...
Jani mrithi valayitha janmam...
Innale.. innum... naaleyumetho...
Ponnin thudiyude thaalam..
Thaalam...thrikaala thaalam...
Thaala tharangithamaayozhukunnu
Kaalamanaadiyanandam....
Theeramanoharabhoovil viriyum
Poovukal saakshikal nammal...
പുനരപി ജനനം...
പുനരപി മരണം...
ജനിമൃതിവലയിത ജന്മം...
ഇന്നലെ ഇന്നും നാളെയുമേതോ
പൊന്നിന്‍ തുടിയുടെ താളം...
താളം... ത്രികാലതാളം...
താളതരംഗിതമായൊഴുകുന്നു
കാലമനാദിയനന്തം...
തീരമനോഹരഭൂവില്‍ വിരിയും
പൂവുകള്‍ സാക്ഷികള്‍ നമ്മള്‍
Movie/Album name: Raajashilpi
Artists