വിശ്വമുഖ്യമായ് യാഗം ചെയ്‌വാന്‍ ഋഷ്യശൃംഗമുനിയെഴുന്നള്ളി ത്യാഗമമ്പൊടു തുടങ്ങി യഥാവിധിയാജസരായ് പുരവാസികളും ആമുനീന്ദ്രനുടെ സാമദാനമൊടു ഹോമധൂമവും പൊങ്ങിടവേ ആ മഹാ മദിതയാഗ സമാപ്തിയില്‍ ഭൂമിനായകന്‍ പ്രാര്‍ത്ഥനപോല്‍ അര്‍ക്ക ദീപ്തിയോടുയര്‍ന്നു കരത്തില്‍ അഗ്നിദേവനൊരു പാത്രവുമായ് അടിവണങ്ങുമാ നാ ദശരഥമന്നവനരുളിയക്ഷണം മറയുകയായ്
നരപതി നല്‍കി കോസല കേകയ നന്ദിനിമാര്‍ക്കാപ്പായസവും അര്‍ത്ഥമര്‍ത്ഥമതില്‍ നിന്നും നല്‍കി സുമിത്രയാള്‍ക്കുമവരന്നേരം നാലു നന്ദനരെ നേടിനരേന്ദ്രന്‍ നാലു വേദവും ചേരുമ്പോള്‍ നാലു വേദവും ചേരുമ്പോള്‍
Movie/Album name: Sreeraama Pattaabhishekam
Movie Summary: Sreeraama Pattaabhishekam (1962) is a Malayalam mythological film depicting the coronation of Lord Rama, focusing on the events of the Ramayana leading to his ascension to the throne of Ayodhya.
Song Credits:
- Song: Sooryavamshathin
- Film: Sreeraama Pattaabhishekam (1962)
- Lyricist: Not reliably confirmed
- Music Composer: Not reliably confirmed
- Singer(s): Not reliably confirmed
Musical Style: Carnatic-based devotional/mythological film song in the traditional Malayalam cinema style of the early 1960s.
Raga Details: Not available.
Key Artists Involved: Details not reliably confirmed.
Awards & Recognition: Not applicable / not available.
Scene Context: The song references the solar dynasty (Sooryavamsha) to which Lord Rama belongs, likely sung in a devotional or narrative context praising Rama's lineage and virtues within the film's Ramayana storyline.