Kondaattam

2025
Lyrics
Language: Malayalam

തങ്കമാന തമിഴ് മൊഴിയിൽ കന്ത സ്വാമി സന്നിധിയിൽ
ഇമ്പമോടെ ജപം അരുളീടും ജപം ജപം മനതിൽ
അമ്പു തൂകും ഒരുവൻ അംസമാന തരുണൻ
അവതരിച്ച മുരുകൻ ഷണ്മുഖൻ

ആറുപടൈ കടവനുക്ക് വെളളാട്ടം
ഇത് തങ്കവെയിൽ കിറുക്കുമകൻ
തേരോട്ടം തേരോട്ടം
ആറുപടൈ കടവനുക്ക് വെളളാട്ടം
ഇത് തങ്കവെയിൽ കിറുക്കുമകൻ
തേരോട്ടം തേരോട്ടം
അഴകായ് ഒരുങ്ങി വന്നാൽ മിന്നാട്ടം
അസുര തല പറക്കും തുള്ളാട്ടം
ആണ്ടവൻ ഇറങ്ങിവന്നാൽ തീയാട്ടം
ആരും മതിമറക്കും വെള്ളാട്ടം
മൂലോകം കൈകൂപ്പും മായ തേരോട്ടം
കടലേഴും പിന്മാറും ആഴ കണ്ണോട്ടം
മൂലോകം കൈകൂപ്പും മായ തേരോട്ടം
കടലേഴും പിന്മാറും ആഴ കണ്ണോട്ടം
താരചേലാട്ടം തനിയെ പോരാട്ടം
നടനത്തികവറിയും കളിയാട്ടം ആട്ടം
താരചേലാട്ടം തനിയെ പോരാട്ടം
നടനത്തികവറിയും കളിയാട്ടം ആട്ടം

തിരുമല മുരുകനിക്കു മാമല മുരുകനിക്കു
കൊണ്ടാട് അയ്യാ കൊണ്ടാട് അയ്യാ കൊണ്ടാട്ടം
തിരുമല മുരുകനിക്കു മാമല മുരുകനിക്കു
കൊണ്ടാട് അയ്യാ കൊണ്ടാട് അയ്യാ കൊണ്ടാട്ടം
അഴകായ് ഒരുങ്ങി വന്നാൽ മിന്നാട്ടം
അസുര തല പറക്കും തുള്ളാട്ടം
ആണ്ടവൻ ഇറങ്ങിവന്നാൽ തീയാട്ടം
ആരും മതിമറക്കും വെള്ളാട്ടം
ആറുപടൈ കടവനുക്ക് വെളളാട്ടം
ഇത് തങ്കവെയിൽ കിറുക്കുമകൻ
തേരോട്ടം തേരോട്ടം
ആറുപടൈ കടവനുക്ക് വെളളാട്ടം
ഇത് തങ്കവെയിൽ കിറുക്കുമകൻ
തേരോട്ടം തേരോട്ടം

ഇത് കാണും ലോകം സന്തോഷത്തിന് കൂട്
ഞാനും നീയും ഒന്നാണെടാ
ഇന്നീ മണ്ണിൽ ജന്മം ഒന്നേയൊന്ന്
ഓരോ നാളും കൊണ്ടാടെടാ
കോപത്തിന് പന്തങ്ങൾ നീ അന്പാലെ ആറ്റേണം
എല്ലോരേം എന്നെന്നും ഒരേ കണ്ണാലെ കാണേണം
തുടങ്ങണം ഇനി പൂരം ഇനി അറുമുഖനുടെ കാലം
നട തെരുവിളക്കണ പൊടിപൊടിക്കണ
കളഭ കുങ്കുമ തിമിള മദ്ധളം
ശരവണ മുരുകനുക്ക് ഷണ്മുഖ മുരുകനുക്ക്
കൊണ്ടാട് അയ്യാ കൊണ്ടാട് അയ്യാ
കൊണ്ടാട്ടം കൊണ്ടാട്ടം
ശിവനുടെ തിരുമകന് കാർത്തിക മുരുകനുക്ക്
കൊണ്ടാട് അയ്യാ കൊണ്ടാട് അയ്യാ കൊണ്ടാട്ടം
അഴകായ് ഒരുങ്ങി വന്നാൽ മിന്നാട്ടം
അസുര തല പറക്കും തുള്ളാട്ടം
ആണ്ടവൻ ഇറങ്ങിവന്നാൽ തീയാട്ടം
ആരും മതിമറക്കും വെള്ളാട്ടം
തിരുമല മുരുകനിക്കു മാമല മുരുകനിക്കു
കൊണ്ടാട് അയ്യാ കൊണ്ടാട് അയ്യാ കൊണ്ടാട്ടം
തിരുമല മുരുകനിക്കു മാമല മുരുകനിക്കു
കൊണ്ടാട് അയ്യാ കൊണ്ടാട് അയ്യാ കൊണ്ടാട്ടം
Movie/Album name: Thudarum
Artists