Kaadaarumaasam Kadannu [Bit]

1979
Lyrics
Language: Malayalam

കാടാറു മാസം കടന്നു
നാടാറു മാസം നടന്നു
കാടാറു മാസം കടന്നു
നാടാറു മാസം നടന്നു

വെളിച്ചം കാണാതലഞ്ഞു
ഇരുട്ടിന് തടവിൽ കഴിഞ്ഞു
വിളി കേട്ടില്ലല്ലോ നേതാക്കൾ
ഒളി തന്നില്ലല്ലോ ദൈവങ്ങൾ

പിന്നെയെന്തിനിത്ര നൊമ്പരം
ഞാനാരോ കറക്കിവിട്ട പമ്പരം
പിന്നെയെന്തിനിത്ര നൊമ്പരം
ഞാനാരോ കറക്കിവിട്ട പമ്പരം
Movie/Album name: Kazhukan
Artists