വെൺപ്രാവേ വെള്ളിമണിച്ചിറകിൽ പറന്നു വാ വാ പൊൻതൂവൽ വിശറിയും വീശി വിരുന്നു വാ വാ മുത്തണി പൊന്മണി മലർ വിരിയും മുന്തിരിപ്പാടങ്ങൾ വാങ്ങിത്തരാം നെഞ്ചിലെ മോഹത്തിൻ താഴ്വരയിൽ ഈ മഞ്ചലിലേറ്റി ഞാൻ കൊണ്ടുപോകാം തണുതണുപ്പിൻ തളിർ നഖത്താൽ തനു തനിയെ മുറിഞ്ഞുവെന്നാൽ മെഴുതിരികൾ എരിഞ്ഞുരുകും കുടിലിനുള്ളിൽ കടന്നിരിക്കാം ഓ...ഓ..
വെൺപ്രാവേ വെള്ളിമണിച്ചിറകിൽ പറന്നു വാ വാ പൊൻതൂവൽ വിശറിയും വീശി വിരുന്നു വാവാ വെൺപ്രാവേ വെള്ളിമണിച്ചിറകിൽ പറന്നു വാ വാ പൊൻതൂവൽ വിശറിയും വീശി വിരുന്നു വാവാ
Movie/Album name: The Good Boys
Movie Summary:The Good Boys (1997) is a Malayalam film centered on a group of young friends navigating friendship, love, and the challenges of growing up.
Song Credits: Song: "Ven Praave"; Film: The Good Boys (1997); Language: Malayalam.
Musical Style: Melodic film song with a soft, romantic lilt typical of 1990s Malayalam cinema.