Painkiliye VaaVaa

1955
Lyrics
Language: English

Painkiliye va vaa paalamrithe
Painkiliye vaa vaa panchaarappunchiri thooki

Konchikkuzhanjuvarum kolakkuyilupol
Nenchu mayakkumente nerin bhaagyame
Aashathan poonthalire azhake nee vaa vaa

O... ambarappoykayil ambili muthupol
Aaruyil paalaay
Ummapakarnnithu thannomalkkinaave
Ammayen jeevithathin aashaanilaave
Painkiliye...........
Language: Malayalam

പൈങ്കിളിയേ വാ വാ പാലമൃതേ
പൈങ്കിളിയേ വാ വാ പഞ്ചാരപ്പുഞ്ചിരി തൂകി

കൊഞ്ചിക്കുഴഞ്ഞുവരും കോലക്കുയിലുപോല്‍
നെഞ്ചു മയക്കുമെന്റെ നേരിന്‍ ഭാഗ്യമേ
ആശതന്‍ പൂന്തളിരേ അഴകേ നീ വാ വാ

ഓ അംബരപ്പൊയ്കയില്‍ അമ്പിളി മുത്തുപോലെ
ആരുയിര്‍ പാലായി
ഉമ്മപകര്‍ന്നിതു തന്നോമല്‍ക്കിനാവേ
അമ്മയെന്‍ ജീവിതത്തിന്‍ ആശാനിലാവേ
പൈങ്കിളിയേ..........
Movie/Album name: Kaalam Maarunnu
Artists