നമ്മൾക്കിനിയുമൊതുങ്ങാം നടിൻ നന്മ വരുത്തനാര് ഹെയ് നന്മ വരുത്തനാര് ചിങ്കങ്ങൾക്കിതു പുത്തരിയല്ലാ ബുദ്ധിയുദിക്കും കാര്യം ആ ബുദ്ധിയുദിക്കും കാര്യം പെൺചിങ്കങ്ങടെ കാലം തന്നതറിഞ്ഞില്ലേ ഏയ് ഞങ്ങളു വേണം കാര്യങ്ങൾക്കൊരു തീർപ്പാക്കാൻ ഹേ ഹേ എങ്കിൽ കടിപിടി കാട്ടുനിയമം നാട്ടു നടപ്പാക്കാം (കാർത്തികത്തിരി..)
Movie/Album name: Pidakkozhi Koovunna Noottandu
Sentence Summary:
A 1994 Malayalam film centered on the lives and conflicts surrounding a rural community, with Pennarasu as one of its notable songs.
Song Credits:
- Song: Pennarasu
- Film: Pidakkozhi Koovunna Noottandu (1994)
- Lyricist: Not available
- Music Director: Not available
- Singer(s): Not available
Musical Style:
Melodic Malayalam film song with folk-influenced phrasing typical of early 1990s Malayalam cinema.