Sumukhi Sundari

1974
Lyrics
Language: English

�sumukhee-sundharee-subhashinee
Oru nimisham nilkkoo enne
Vikaram kondu niraykkan
Onnu chirikkoo onnu chirikkoo
(sumukhee..)
Paribahvamo ithu lajjayo oru
Pranayakalahamo
Ithu kalindhi nadhiyo-ningal
Yadukulakanyamaro
Njan sreekrihnano ithu
Radhamadhava-
Rajamanohararasakredayo
Rasakreedayo (sumukhee....)
Abhinayamo anuragamo
Mattorabhiniveshamo
Ithu kanwasramavanamo
Ninte priyamunikanyakamaro
Njan dushyanthano ithu malinee-
Nadhiyude theeram kandoru
Premarangamo
Premarangamo? (sumukhee...)
Language: Malayalam

�sumukhee-sundharee-subhashinee

�സുമുഖീ സുന്ദരീ സുഹാസിനീ
ഒരുനിമിഷം നില്‍ക്കൂ എന്നെ
വികാരം കൊണ്ടുനിറയ്ക്കാന്‍
ഒന്നുചിരിക്കൂ ഒന്നു ചിരിക്കൂ

പരിഭവമോ ഇതു ലക്കയോ ഒരു
പ്രണയകലഹമോ
ഇതു കാളിന്ദീ നദിയോ നിങ്ങള്‍
യദുകുലകന്യകമാരോ!
ഞാന്‍ ശ്രീകൃഷ്ണനോ ഇത്
രാധാമാധവ രാജമനോഹര രാസക്രീഡയോ
രാസക്രീഡയോ!

അഭിനയമോ അനുരാഗമോ
മറ്റൊരഭിനിവേശമോ!
ഇത് കണ്വാശ്രമവനമോ!
നിന്റെ പ്രിയമുനികന്യകമാരോ
ഞാന്‍ ദുഷ്യന്തനോ ഇത്
മാലിനിനദിയുടെ തീരം കണ്ടൊരു
പ്രേമഗാനമോ... പ്രേമഗാനമോ!
Movie/Album name: Nadeenadanmaare Aavasyamundu
Artists