സായാഹ്നം...ഇതു സായാഹ്നം സുന്ദരസുരഭില സായാഹ്നം യൗവ്വനം ഇതു മനമറിയാതൊഴുകും യൗവ്വനം യൗവ്വനം ഇതു സായാഹ്നം
മലരമ്പന്‍ ഉണരും മനസ്സില്‍ മാരിവില്ലുദിക്കും കണ്ണില്‍ ലാ ലാ ലാ...(മലരമ്പന്‍...) മധുവണ്ടെത്തും ചുണ്ടില്‍ മധുമാസമാം മലര്‍മാസമാം യൗവ്വനം ഇതു യൗവ്വനം സായാഹ്നം ഇതു സായാഹ്നം
മണ്ണിലെ വസന്തമാളികയോ? മാനമൊരുക്കും കുളിരോ ? (മണ്ണിലെ..) ലാ ലാ ലാ... കാമദേവനോ ? കാമുകനോ നീ? മധുമാസമാം മലര്‍മാസമാം യൗവ്വനം ഇതു യൗവ്വനം സായാഹ്നം ഇതു സായാഹ്നം