Kali Kali

2012
Lyrics
Language: Malayalam

രിരിരി നിരിരി രിരിരി നിരിരി സരിസനി
രിരിരി നിരിരി രിരിരി നിരിരി രിനിരിരി
രിനി രിരിരി നിരി രിരിരി സരിസനി
സരിഗമ ഗാരി സനിസരി ഗരിസനി
സരി നിസ ധനി സരി ഗരിനിധപമഗ സ

കളി കളി കാകളി (2)
കേളീകലയുടെ ധീരോദാത്തത തേടും കൈകള്‍
ഓ ഹോ ഹോ ഓ ഹോ ഹോ
ഒരു പുതുപുഞ്ചിലൊരുജ്വലവിജയക്കൊടികളുയര്‍ത്താന്‍ ചിതറും കൈകള്‍
ഓ ഹോ ഹോ ഓ ഹോ ഹോ
രാജ്യാന്തരമാം ബന്ധങ്ങള്‍ക്കായി കളമെഴുതും കളമിളകും കൈകള്‍
സ്നേഹത്തിന്‍പടകൊടിയടയാളം അടയാളം
അടര്‍ക്കളം തുടിക്കണം കൊടിയുടെ അടയാളം

അലകളിളകി നുരകള്‍ ചിതറുമാരവം
മതിലും മലയും അതിരു തകരുമാരവം
ഇവിടെ ഹൃദയധമനിയുണരുമാരവം
ഇരുവിലെ കൈകള്‍ താ തരുക പകരുക
ഇതുവഴിയുണരണമൊരു പുതുവഴിയുടെ അടയാളം
പുത്തന്‍ കളിയടയാളം

ഉം...

സ്വപ്നങ്ങള്‍ക്കു് സ്വര്‍ണ്ണാഭകള്‍
സ്വരങ്ങള്‍ക്കു് സമ്പൂര്‍ണ്ണത
നല്ലോര്‍ക്കു കയറി വരാന്‍ ഉഷസ്സിന്റെ പൊന്‍പടികള്‍
എടുത്താലും തീരില്ല
കൊടുത്താലും തീരില്ല
കലവറനിറയേ പറനിറയേ കാരുണ്യക്കതിര്‍മണികള്‍
അടയാളം പുത്തന്‍ കളിയടയാളം
പടയോട്ടം കളിയുടെ പൂപ്പടയോട്ടം

(കളികളി)
Movie/Album name: Mazhavillinattam vare
Artists