നാടും നഗരവും നീയലഞ്ഞു - നിന്റെ നറുമുത്തുമണിയെ കണ്ടില്ലല്ലോ നാടും നഗരവും നീയലഞ്ഞു - നിന്റെ നറുമുത്തുമണിയെ കണ്ടില്ലല്ലോ കരഞ്ഞാല്‍ കാണില്ലാ ..... കരഞ്ഞാല്‍ കാണില്ല, സര്‍വ്വ രഹസ്യവും അറിയാവുന്നവനല്ലാഹു - നീ അവിടെ തേടുക നിന്നഭയം - നീ അവിടെ തേടുക നിന്നഭയം .....