SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Hmmm..hmmmmm Neythalaambalaadum raavil thinkalaayenkil Ente maankidaavinidamen maarilekum njaan oh.. Maarilekum njaan Hmm..hmmm.. Ninte mizhiyinakal kinaavin souhridham nukarnnu Ezhu varnnangal priye nin roopamaayi viriyum Ee raavu polum pinnil ninte mudiyil maranju ninnu (neythalaambal.....) Aa...aa...aaa Raaga maadhavamaayi nilaavil paalkudam kininju Jeeva thanthrikalil vikaaram eenamaayi unarnnu Aathmaaviletho konil nammalariyaathe madhu niranju (neythalaambal.....) നെയ്തലാമ്പലാടും രാവില്‍ തിങ്കളായെങ്കില്‍ എന്‍റെ മാന്‍ കിടാവിന്നിടമെന്‍ മാറിലേകും ഓ ഞാന്‍ മാറിലേകും ഞാന്‍ നെയ്തലാമ്പലാടും രാവില്‍ തിങ്കളായെങ്കില്‍ എന്‍റെ മാന്‍ കിടാവിന്നിടമെന്‍ മാറിലേകും ഓ ഞാന്‍ മാറിലേകും ഞാന്‍ നിന്‍റെ മിഴിയിണകള്‍ കിനാവിന്‍ സൗഹൃദം നുകര്‍ന്നൂ ഏഴു വര്‍ണങ്ങള്‍ പ്രിയേ നിന്‍ രൂപമായ് വിരിഞ്ഞൂ ഈ രാവു പോലും പിന്നില്‍ നിന്‍റെ മുടിയില്‍ മറഞ്ഞു നിന്നൂ ഈ രാവു പോലും പിന്നില്‍ നിന്‍റെ മുടിയില്‍ മറഞ്ഞു നിന്നൂ (നെയ്തലാമ്പലാടും) രാഗമാധവമായ് നിലാവിന്‍ പാല്‍കുടം കിനിഞ്ഞൂ ജീവതന്ത്രികളില്‍ വികാരം ഈണമായ് ഉണര്‍ന്നൂ ആത്മാവിലേതോ കോണില്‍ നമ്മളറിയാതെ മധു നിറഞ്ഞൂ (നെയ്തലാമ്പലാടും)
Movie/Album name: Naagapanchami
Artists