Thakkam Thakkam Thaalamittu

1985
Lyrics
Language: Malayalam

തക്കം തക്കം താളമിട്ട്
താളത്തോടൊത്ത് മേളമിട്ട്(2)
താലീപീലി പെണ്ണ്
താമരപ്പൈങ്കിളി പെണ്ണ് (2)

മല്ലിക മലർമൊട്ടിൻ മണമിട്ട് മദമിട്ട്
മംഗല്യ പുതുമാരൻ വരണൊണ്ടല്ലോ (2)
സാത്താനും അടുത്തെത്തി ഹവ്വയോടിതുചൊല്ലി (2)
ഭക്ഷിച്ചോ കനി വേഗം നിൻ നാഥൻ വരും മുമ്പേ (2)
തട്ടും തരികിട മുട്ടും തരികിട കുട്ടി തരികിട താ
കുട്ടി തരികിട താ കുട്ടി തരികിട താ കുട്ടി തരികിട താ

അമ്പിളിത്തോണിയിലാരാരോ ...(2)
തുമ്പപ്പൂ മണവാട്ടി ...
മണവാട്ടി മാരനൊരു മഞ്ഞുപുതപ്പ്...മഞ്ഞുപുതപ്പ്
തെയ്യം തെയ്യക തെയ്യം താരാ
തെയ്യം തെയ്യക താരാരാ
തെയ്യക തെയ്യം തെയ്യക തെയ്യം
തെയ്യക തെയ്യം താരാരാ
തക്കം തക്കം താളമിട്ട്
താളത്തോടൊത്ത് മേളമിട്ട്
താലീപീലി പെണ്ണ്
താമരപ്പൈങ്കിളി പെണ്ണ്

കരളില് കനവുമായ് കനവിലു നിനവുമായ്
അഴകുള്ള മണവാട്ടി അറയിലുണ്ടേ
താനിന താനിന താനിന്നൈ
കരളില് കനവുമായ് കനവിലു നിനവുമായ്
അഴകുള്ള മണവാട്ടി അറയിലുണ്ടേ
താനിന താനിന താനിന്നൈ
പട്ടാളം പ്രാഞ്ചീസേ പട്ടാങ്ക് പറയല്ലേ
മറിയാമ്മ നിന്നെ കണ്ടാൽ തല്ലിച്ചതച്ചു കൊല്ലും
തല്ലും തരികിട കൊല്ലും തരികിട പുല്ലും തരികിട താ
പുല്ലും തരികിട താ പുല്ലും തരികിട താ പുല്ലും തരികിട താ

മണിമച്ചും കണ്ണുമിഴിച്ചേ മലർമെത്ത പുഞ്ചിരിച്ചേ(2)
തിരുതകൃതി തിരുതകൃതി
തിരുമണം പൊടിപൊടിച്ചേ പൊടിപൊടിച്ചേ ഹോയ്
ജിഞ്ചക്കം ജിഞ്ചക്കം ജിഞ്ചക്കം ജിഞ്ചക്കം
ജിഞ്ചക്കം ജിഞ്ചക്കം താരോ
ജിഞ്ചക്കം ജിഞ്ചക്കം ജിഞ്ചക്കം ജിഞ്ചക്കം
ജിഞ്ചക്കം ജിഞ്ചക്കം താരോ

തക്കം തക്കം താളമിട്ട്
താളത്തോടൊത്ത് മേളമിട്ട്
താലീപീലി പെണ്ണ്
താമരപ്പൈങ്കിളി പെണ്ണ്
തക്കം തക്കം താളമിട്ട്
താളത്തോടൊത്ത് മേളമിട്ട്
താലീപീലി പെണ്ണ്
താമരപ്പൈങ്കിളി പെണ്ണ്
Movie/Album name: Vellam

Sentence Summary: Vellam (1985) is a Malayalam film centered on the lives of fishermen in a coastal village, exploring their struggles, relationships, and bond with the sea.

Song Credits: Sung by K. J. Yesudas; Lyrics by Poovachal Khader; Music composed by Shyam.

Musical Style: Melodic film song with folk-inflected rhythms, featuring a brisk, thaalam (rhythm)-driven structure.

Raga Details: Information not available.

Key Artists Involved: Music director Shyam; lyricist Poovachal Khader; playback singer K. J. Yesudas; featured in the film Vellam directed by Hariharan.

Scene Context: Information not available.


Artists