Corrected by dr suresh nair on jan 29,2008 Oh ammini Ente jeevan neeyalle ammini (2) Kaanunnathellam kaliyaanu Ninakku kaaranamenthaanu (2) kaaranamenthaanu
Oh ammini ente jeevan neeyalle ammini (2) Jeevano....ha ha ha Kudilil valarnnoru poochendu Ente sankalpathil nee poovandu (2)
Kalyaana pennay ninne kannu (2) Ente kanniloru Minnal pole minni kandu Minnalaa ...ha ha ha..
ഓ ... അമ്മിണി എന്റെ ജീവന്‍ നീയല്ലേ അമ്മിണി (2) കാണുന്നതെല്ലാം കളിയാണ് നിനക്ക് കാരണമെന്താണ് കാരണമെന്താണ് (ഓ ... അമ്മിണി) ജീവനോ ....ഹ ഹ ഹ
കുടിലില്‍ വളര്‍ന്നൊരു പൂച്ചെണ്ട് എന്റെ സങ്കല്പത്തില്‍ നീ പൂ വണ്ട് (2) കല്യാണപ്പെണ്ണായ് നിന്നെ കണ്ടു (2) എന്റെ കണ്ണിലൊരു മിന്നല്‍ പോലെ മിന്നി കണ്ടു മിന്നലോ ...ഹ ഹ ഹ ..
പ്രേമത്തിന്‍ കരളേ നീ ഓടിവാ നിന്റെ ഓമനച്ചുണ്ടിലൊരു ഉമ്മ തരാം (പ്രേമത്തിന്‍ ) കാമിനിയായി നിന്ന് കാഴ്ച തരൂ എന്റെ സ്നേഹത്തിന്‍ പൊന്‍ വിളക്കേ ഓമനേ (ഓ അമ്മിണി)