Kunjalle Pinchukunjalle
1973
Kunjalle? punchukunjalle?
Kunjikkanniliruttalle?
Ellaamukhangalum kaanunnavare!
Ennodu karunayille?
Ivalude praayathil noorunooraayiram
Ithirippookkal chirikkumpol
Kaalathunarnnavar paaladayunnumpol
Kaanaatha kannukal thurakkum, ival
Kaineettitheruvilirikkum
Oru kaasorukaasorukaasu tharane
Oru pidichorinulla kaasu tharane (kunjalle)
Ivalude koottukaar paadasaram ketti
Ithuvazhiyodi nadakkumpol
Vaarmudippoomanam kaattil parakkumpol
Vaavittirunnaval karayum,kannu
Paavaadakondu thudakkum
Oru kaasorukaasorukaasu tharane
Oru pidichorinulla kaasu tharane (kunjalle)
കുഞ്ഞല്ലേ പിഞ്ചുകുഞ്ഞല്ലേ ഈ
കുഞ്ഞിക്കാണ്ണിലിരുട്ടല്ലേ
എല്ലാമുഖങ്ങളും കാണുന്നവരെ
എന്നോടുകരുണയില്ലേ?
ഇവളുടെ പ്രായത്തില്‍ നൂറുനൂറായിരം
ഇത്തിരിപ്പൂവുകള്‍ ചിരിക്കുമ്പോള്‍
കാലത്തുണര്‍ന്നവര്‍ പാലടയുണ്ണുമ്പോള്‍
കാണാത്ത കണ്‍നുകള്‍ തുറക്കും ഇവള്‍
കൈനീട്ടിത്തെരുവിലിരിക്കും
ഒരുകാശൊരുകാശൊരുകാശുതരണേ
ഒരുപിടിച്ചോറിനുള്ള കാശുതരണേ
ഇവളുടെ കൂട്ടുകാര്‍ പാദസരം കെട്ടി
ഇതുവഴിയോടിനടക്കുമ്പോള്‍
വാര്‍മുടിപ്പൂമണം കാറ്റില്‍ പറക്കുമ്പോള്‍
വാവിട്ടിരുന്നവള്‍ കരയും കണ്ണു
പാവാടകൊണ്ടു തുടയ്ക്കും
ഒരുകാശൊരുകാശൊരുകാശുതരണേ
ഒരുപിടിച്ചോറിനുള്ള കാശുതരണേ
Movie/Album name: Paavangal Pennungal
Artists