Poovallikkudilil

1971
Lyrics
Language: English

Poovallikkudilil poomullakkodiyil
Aarorum ariyaathe vaanirunnoru painkili

Oru nalla raavil ozhukum nilaavil
Omalkkinaaviletho raagamavalum mooli
Naadamakale kettu hridayamaake kulirthu
Aaromalaale aaraajethiyangoru pon kili
(poovallikkudilil)

Ennumonnaay vaanidaam ennu cholli poyavan
Vannu kandillannu thotte kannuneerilaanaval
Kettuthaali vaanganam kottumelam ponganam
Koottukaaru venam ellaam othinangi varendayo
(poovallikkudilil)
Language: Malayalam

പൂവല്ലിക്കുടിലില്‍ പൂമുല്ലക്കൊടിയില്‍
ആരോരും അറിയാതെ വാണിരുന്നൊരു പൈങ്കിളി

ഒരു നല്ല രാവില്‍ ഒഴുകും നിലാവില്‍
ഓമല്‍ക്കിനാവിലേതോ രാഗമവളും മൂളി
നാദമകലെ കേട്ടു ഹൃദയമാകെ കുളിര്‍ത്തു
ആരോമലാളെയാരാഞ്ഞെത്തിയങ്ങൊരു പൊന്‍കിളി
ആരോമലാളെയാരാഞ്ഞെത്തിയങ്ങൊരു പൊന്‍കിളി (പൂവല്ലിക്കുടിലില്‍)

എന്നുമൊന്നായ് വാണിടാം എന്നു ചൊല്ലി പോയവന്‍
വന്നു കണ്ടില്ലന്നുതൊട്ടേ കണ്ണുനീരിലാണവള്‍
കെട്ടുതാലി വാങ്ങണം കൊട്ടുമേളം പൊങ്ങണം
കൂട്ടുകാരുവേണമെല്ലാം ഒത്തിണങ്ങി വരേണ്ടയോ
കൂട്ടുകാരുവേണമെല്ലാം ഒത്തിണങ്ങി വരേണ്ടയോ (പൂവല്ലിക്കുടിലില്‍)
Movie/Album name: CID In Jungle
Artists