Yarusalem Naayaka

2018
Lyrics
Language: Malayalam

യെറുശലേം നായകാ---
അബലർതൻ വിമോചകാ അഭയമായ് പ്രകാശമായ്----
ബെതലഹേം നഗരിയിൽ

കുളിരു പൊഴിയുമിരവിലായ്--
വെറുമൊരു പുല്ലിൻ വിരിയിലായ്--
ഇരുളിൽ തെളിയും മെഴുകുതിരി- പോൽ.....
ജാതനായൊരെൻ യേശുവേ.....
യേശുവേ.... യേശുവേ..... യേശുവേ....

യെറുശലേം-----
നായകാ അബലർതൻ വിമോചകാ അഭയമായ്--
പ്രകാശമായ് ബെതലഹേം നഗരിയിൽ......

സ്നേഹമാം ദീപമേ നേർവഴികാട്ടണേ...
കുരിശ്ശേറിയ കനിവേ... തിരുവാമൊഴി-- തരണേ..
ഗാകുൽത്തായിൽ ഇടറി നീങ്ങവേ.....
പാപം തോക്കാൻ അലിയും... ഇടയനായി---
യേശുവേ.... യേശുവേ..... യേശുവേ.....
Movie/Album name: Abrahaminte Santhathikal
Artists