Premam thaan lokam premam thaan naakam Premam ha ha haa Nisthula sneham swarggam thaane Niswaartha sneham daivam thaane
Haa ha haa haa Aa prema manojnjam prema manojnjam Manojnja jeevithamaahaa Jeevithavaanam prakaashamaanam
Language: Malayalam
ജീവിതവാനം പ്രകാശവാനം നാഥാ ലോകം വിലാസമാനം (2) ആലോലിതമേ മനം പ്രേമപ്പൊന്‍ ഊഞ്ഞാലില്‍
പ്രേമമേ പാരില്‍ സുഖം സുഖം ഹാ സുഖമാഹാ പ്രിയമായിത്തീര്‍ന്നാല്‍ ഹൃദയം ചേര്‍ന്നാല്‍ ജീവിതവാനം പ്രകാശമാനം ആശതന്‍ കേന്ദ്രം തേടി തേടി പോക നാം ഇതുപോല്‍ സാനന്ദം പാടി
പ്രെമം താന്‍ ലോകം പ്രേമം താന്‍ നാകം പ്രേമം ഹാ ഹാ ഹാ നിസ്തുല സ്നേഹം സ്വര്‍ഗ്ഗം താനേ നിസ്വാര്‍ത്ഥസ്നേഹം ദൈവം താനേ
ഹാ ഹാ ഹാ ഹാ ആ പ്രേമമനോജ്ഞം പ്രേമമനോജ്ഞം മനോജ്ഞജീവിതമാഹാ ജീവിതവാനം പ്രകാശമാനം