Karalidarumbol

2014
Lyrics
Language: English

Kazhalidarumbol karam pidiykkename
Paarin naadhaayaam maathaave
Neeyozhinjaarumillallo
Novithu kaikkollaan
(kazhalidarumbol...)

Nee niranje kathumee
Snehamaam thirinaalam
Keda kaarunya deepam
Nee thaane kathumee
Snehamaam thirinaalam
Keda kaarunya deepam

Kannuneeraattil neenthum
Novin kaana chuzhiyil
Veezhaathe maamaka mankutil
Kaakkum karunaa karame
Alamaala meethe veezhaathe
Oru thaaraka thoniyaaku
Thaamara thoniyaaku
Loka maathaave
Language: Malayalam

കഴലിടറുമ്പോൾ കരം പിടിയ്ക്കേണമേ
പാരിൻ നാഥയാം മാതാവേ
നീയൊഴിഞ്ഞാരുമില്ലല്ലോ
നോവിത് കൈക്കൊള്ളാൻ
(കഴലിടറുമ്പോൾ...)

നീ നിറഞ്ഞേ കത്തുമീ
സ്നേഹമാം തിരിനാളം
കെടാ കാരുണ്യ ദീപം
നീ താനേ കത്തുമീ
സ്നേഹമാം തിരിനാളം
കെടാ കാരുണ്യ ദീപം

കണ്ണുനീരാറ്റിൽ നീന്തും
നോവിൻ കാണാ ചുഴിയിൽ
വീഴാതെ മാമക മണ്‍കുടിൽ
കാക്കും കരുണാ കരമേ
അലമാല മീതെ വീഴാതെ
ഒരു താരക തോണിയാകൂ
താമര തോണിയാകൂ
ലോക മാതാവേ
Movie/Album name: Mammiyude Swantham Achoos
Artists