ജുമാ ജുമാ ജുമക്കന ജുമാ ജുമാ ജുമക്കന ജല്ലേ ജല്ലേ ജുമാ ജുമാനാ തത്തതത്ത തക്കിട തക്കിട താ ജല്ലേ ജല്ലേ ജുമാ ജുമാനാ തത്തതത്ത തക്കിട തക്കിട താ ധിനക്ക ധിനക്ക ധിനക്ക ധിനക്ക ധിനക്ക ധിനക്ക ധിനക്ക ധിൻ
ആ ആ ആ ആ ചല്‍ ചലെ ചലെ ചലോ ചലെ ചലോ ചല്‍ ചലെ ചലെ ചലോ ചലെ ചലോ...
രാഗം പുതുരാഗം ഈ മണ്ണിന്‍ മാറില്‍ നിറയാന്‍ വര്‍ണം പുതുവര്‍ണം ഈ സന്ധ്യയില്‍ അഴകായി പൊഴിയാന്‍ രാഗം പുതു രാഗം ഈ മണ്ണിന്‍ മാറില്‍ നിറയാന്‍ വര്‍ണം പുതു വര്‍ണം ഈ സന്ധ്യയില്‍ അഴകായി പൊഴിയാന്‍
പമ്പാമേളങ്ങള്‍ തുള്ളിതുളുമ്പും ബംഗറമേളങ്ങള്‍ ആടിതിമിര്‍ക്കും സിന്ധുവും ഗംഗയും പാടുമ്പോള്‍ കാവേരി തീരങ്ങള്‍ പൂക്കുമ്പോള്‍ സ്വരങ്ങളില്‍ വരങ്ങളാം പദങ്ങളായി നിറഞ്ഞു വാ രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ