Snehathin Kaananachola

1962
Lyrics
Language: English

Snehathin kaananacholayil
Dhaahichu dhaahichu chennu njaan
Aashichu neettiya kumbilil
Aazhakku kannuneer maathramo

Mahiyilen sankalppa maalayaal
Mani veena meettiya gaayakaa (2)
Praanan pitanjingu veenu poyi
Paadaan kothicha nin poonkuyil (2)
(snehathin)
Ennaalumente jeevanil
Ponthiri kathicha thaarame (2)
Odakuzhal potti veenupoyi
Paadaan kothicha nin poonkuyil (2)
(snehathin)
Language: Malayalam

സ്നേഹത്തിന്‍ കാനനച്ചോലയില്‍
ദാഹിച്ചു ദാഹിച്ചു ചെന്നു ഞാന്‍
ആശിച്ചു നീട്ടിയ കുമ്പിളില്‍
ആഴക്കു കണ്ണുനീര്‍ മാത്രമോ

മഹിലെന്‍ സങ്കല്‍പ്പ മാലയായ്
മണിവീണമീട്ടിയ ഗായകാ
പ്രാണന്‍ പിടഞ്ഞിങ്ങു വീണുപോയ്
പാടാന്‍ കൊതിച്ച നിന്‍ പൂങ്കുയില്‍
സ്നേഹത്തിന്‍..........

എന്നാലുമെന്റെ ജീവനില്‍
പൊന്‍ തിരി കത്തിച്ച താരമേ
ഓടക്കുഴല്‍ പൊട്ടി വീണുപോയ്
പാടാന്‍ കൊതിച്ച നിന്‍ പൂങ്കുയില്‍
Movie/Album name: Laila Majnu
Artists