Vala Nalla Kuppivala [Karinandu] [F]

1988
Lyrics
Language: Malayalam

കരിഞണ്ടുക്ക് നാൻ തേടി നടാന്തേ
പാപ്പമേട്ടിലു നാൻ കരാഞ്ചി നടാന്തേ
കാട്ട്കേങ്ങുമേ കാണി
നാനേ നാത്തേ ചെയ്യിഞ്ചോ (2)
കരേണ്ട ചൂച്ചീ നീയു്

വള നല്ല കുപ്പിവള വാങ്കിത്തരും നാന്
മാല നല്ല കല്ലുമാല വാങ്കിത്തരും നാന് (2)
ചൊക്കാ ചൊക്കാ ചാമീ ഓടിവായോ
ഞണ്ടുകറി കൂട്ടി നല്ല ചോറു വെപ്പേൻ (2)

പൈക്കിഞ്ചോ പൈക്കിഞ്ചോ പൈക്കിഞ്ചോ

(വള നല്ല കുപ്പിവള..)

കഞ്ഞി വെപ്പാനോ അരിമണിയും കാണീ
വെറ്റ മുറുക്കാനോ പുകയിലയും കാണീ (2)
പാപ്പമേട്ട് പോയാലോ കാണി കാണീ
നാനെ നാത്തെ ചെയ്യിഞ്ചോ ചിന്ന ചൂച്ചി (2)

പൈക്കിഞ്ചോ പൈക്കിഞ്ചോ പൈക്കിഞ്ചോ

(വള നല്ല കുപ്പിവള..)

കരേണ്ടാ കരേണ്ടാ ചൂച്ചി
അമ്മ ഞണ്ടുക്കു പോയോളേ
അപ്പൻ കോലുക്ക് പോയോളേ
കരേണ്ടാ ചൂച്ചി കരേണ്ടാ ചൂച്ചി
ഉം..ഉം..ഉം..ആരാരോ രാരോ...
Movie/Album name: Maamalakalkkappurath
Artists