നന്ദനന്ദനം സുന്ദരാനനം
അനന്തശായിനം ആനന്ദ ദായിനം
ഗരുഡവാഹനം വിശ്വമോഹനം
ദേവകീസുതം ദേവമാശ്രയേ
നന്ദനന്ദനം സുന്ദരാനനം
രാധികാധവം രാമണീയകം
രാജനേര്‍മുഖം രാഗസാഗരം
(രാധികാധവം)
കംസ നിഗ്രഹം വേദസംഗ്രഹം
ആ...
കംസ നിഗ്രഹം വേദസംഗ്രഹം
ദേവകീസുതം ദേവമാശ്രയേ
നന്ദനന്ദനം സുന്ദരാനനം
കമലലോചനം കദനനാശനം
പാപമോചനം പരമപാവനം
(കമലലോചനം)
രാസഖേലനം ഭക്തപാലനം
ആ...
രാസഖേലനം ഭക്തപാലനം
ദേവകീസുതം ദേവമാശ്രയേ
(നന്ദനന്ദനം )
Movie/Album name: Puzhayorathoru Poojari
Artists