അന്നാദ്യമായ് നാം ദൂരെ യാത്രയായ് കിനാവിന് ജാലകങ്ങള്‍ നീ തുറന്നുവോ.... പറയാന്‍ കൊതിച്ച വാക്കുകള്‍ മറന്നുവോ എന്റെ ഉള്ളിലെ മൂകവേദന ആളൊഴിഞ്ഞ നേരവും ഞാനറിഞ്ഞുവോ... കൂടെയാരുമില്ലെന്ന സത്യവും.... (ശ്രീരാഗമെന്റെയുള്ളില്‍....)
ഈ രാത്രി മാഞ്ഞു പോയ്..നിലാവു മാത്രമായ് പാതിരാവിന് പൂക്കളും താഴെ വീണു പോയ് കണ്ണീരുമായ് കാലം കാത്തിരുന്നുവോ എന്റെ നെഞ്ചിലെ തീർത്ഥമാകുവാന് പെയ്തൊഴിഞ്ഞ വാനവും നോക്കി നിന്നുവോ നോവിന് വീഥിയില്‍ ഞാനൊരാള് മാത്രമായ് ഞാനൊരാള് മാത്രമായ്..... (ശ്രീരാഗമെന്റെയുള്ളില്‍....)