കോവിലിലു് തേവരുണ്ടു് ഗോദാമ്പുരിപ്പാട്ടുണ്ടു് തകിലടി നാദസ്വരം കേള്‍ക്കണുമുണ്ടു് (കോവിലില്‍ ) പഴുക്കാ പാക്കു വെട്ടി പന്തലില്‍ നൂലു കെട്ടി കഴുത്തേല്‍ താലി കെട്ടി കന്നിമാന്‍ കൂടു കൂട്ടി കറുമ്പി കുറുമ്പി നമ്മുടെ മാംഗല്യം വയലെല്ലാം വെളഞ്ചാച്ചു് വന്താതെല്ലാം നെളമാച്ചു്