ഈ സാന്ദ്രമാം സന്ധ്യതന്‍ തീരങ്ങളില്‍ ഈ ലോലമാം ഭൂവിലെ പാദങ്ങളില്‍ മഴയുടെ മഴനീര്‍ത്തുള്ളിയായ് പുലരിയിലൊരു പൂത്തിങ്കളായ് പ്രണയം താരാപഥം തിരഞ്ഞു പോകുന്നു ഞാന്‍
ഈമാരിവില്‍ പക്ഷിതന്‍ പൊന്‍തൂവലായ് ഈ മൂകമാം യാത്രതന്‍ സംഗീതമായ് മുകിലലയിലെ മൂവന്തിയായ് അലഞൊറിയുമൊരാനന്ദമായ് പ്രണയ ജീവന്‍ കണം തിരഞ്ഞുപോകുന്നു ഞാന്‍