ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെ- ന്നൊരില തന്റെ ചില്ലയോടോതി ഒരില കൊഴിയാതെയിപ്പോഴും ബാക്കിയെ- ന്നൊരു ചില്ല കാറ്റിനോടോതി
ഒരു ചില്ല കാറ്റില്‍ കുലുങ്ങാതെ നില്‍പ്പുണ്ടെ- ന്നൊരു മരം പക്ഷിയോടോതി ഒരു മരം വെട്ടാതെ ഒരു കോണില്‍ കാണുമെ- ന്നൊരു കാടു ഭൂമിയോടോതി
ഒരു കാടു ഭൂമിയില്‍ ബാക്കിയുണ്ടെ- ന്നൊരു മല സ്വന്തം സൂര്യനോടോതി ഒരു സൂര്യനിനിയും കെടാതെയുണ്ടെന്നു ഞാന്‍ പടരുന്ന രാത്രിയോടോതി
അതുകേട്ടു ഭൂമിതന്‍ പീഡിതരൊക്കെയും പുലരിയോടൊപ്പമുണര്‍ന്നു അവരുണര്ന്നപ്പോഴേ പുഴകള്‍ പാടി വീണ്ടും തളിരിടും കരുണയും കാടും
പുതുസൂര്യന്‍ മഞ്ഞിന്റെ തംബുരു മീട്ടി ഹാ! പുതുതായി വാക്കും മനസ്സും ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെ- ന്നൊരില തന്റെ ചില്ലയോടോതി
Movie/Album name: Pulijanmam
Movie Summary: Pulijanmam (2006) is a Malayalam drama directed by Priyanandanan, based on the novel by N. Prabhakaran, following the life of a Theyyam performer whose identification with the mythic figure of Njarambippozham (a leopard-spirit/Theyyam) blurs the line between ritual and reality, exploring themes of caste, tradition, and identity in rural Kerala.
Song Credits: Lyrics by ONV Kurup; music composed by M. Jayachandran; sung by K. S. Chithra (female version) / Madhu Balakrishnan (as applicable to the track).
Musical Style: Traditional Kerala folk-inflected semi-classical melody, evoking Theyyam ritual ambience blended with film-score orchestration.
Raga Details: Set in a folk-oriented melodic structure drawing on Sree raga / folk scale elements (raga-specific documentation is limited).
Key Artists Involved: Director Priyanandanan; composer M. Jayachandran; lyricist ONV Kurup; playback singer(s) as credited; film starring Murali, Lakshmi Gopalaswamy, and others.
Awards & Recognition: Pulijanmam won the National Film Award for Best Feature Film (2006); song-specific awards are not documented.
Scene Context: The song appears as a lyrical/melodic piece reflecting the protagonist's inner world and the Theyyam–leopard myth motif central to the narrative (detailed scene documentation is limited).