Sankavittuvarunnallo sankarikkunjamma Ay sankarikkunjamma Thankavarnnappattuduth than kanavanoth Kanmizhiyil mayyezhuthi ambilimukhamoth Ambilimukhamoth annanada nadanadann Arum kanatha muth
Vridharoopamanennalum Vrithiyulla vesham Ee karthavanu kunjammede Bharthavennathu sathyam
Language: Malayalam
ശങ്ക വിട്ടു വരുന്നല്ലോ ശങ്കരിക്കുഞ്ഞമ്മ അയ് ശങ്കരിക്കുഞ്ഞമ്മ തങ്കവര്‍ണ്ണപ്പട്ടുടുത്ത് തന്‍ കണവനൊത്ത് കണ്മിഴിയില്‍ മയ്യെഴുതി അമ്പിളിമുഖമൊത്ത് അമ്പിളിമുഖമൊത്ത് അന്നനട നടനടന്ന് ആരും കാണാത്ത മുത്ത് ആരും കാണാത്ത മുത്ത് (ശങ്ക വിട്ടു വരുന്നല്ലോ)
വൃദ്ധരൂപമാണെന്നാലും വൃത്തിയുള്ള വേഷം ഈ കര്‍ത്താവാണ് കുഞ്ഞമ്മേടെ ഭര്‍ത്താവെന്നതു സത്യം ഈ കര്‍ത്താവാണ് കുഞ്ഞമ്മേടെ ഭര്‍ത്താവെന്നതു സത്യം
Movie/Album name: Aadyakiranangal
Sentence Summary: Aadyakiranangal (1964) is a Malayalam film about a family navigating hardship and emotional conflict, centered on a father's struggle and the resilience of his loved ones.
Song Credits:
- Song: Shanka Vittu Varunnallo
- Film: Aadyakiranangal (1964)
- Lyricist: P. Bhaskaran
- Music Composer: K. Raghavan
- Playback Singer: K. J. Yesudas
Musical Style: Traditional Malayalam film song with classical (Carnatic) underpinnings, expressive and melody-driven.
Raga Details: Not reliably documented.
Key Artists Involved:
- Director: P. Bhaskaran
- Music: K. Raghavan
- Singer: K. J. Yesudas
- Lyricist: P. Bhaskaran