Saaravamukhee sakhee
Thaaradeva manoharee
Raavirundu nishaanthathil
Raagachandranudikkunnu
Maarathaapam sahiyaanjoo
Maanasam kuzhanju
Maalini varikente
Maara mandapam pookaan
സാരസമുഖീ സഖീ
താരദേവ മനോഹരീ
രാവിരുണ്ടു നിശാന്തത്തില്‍
രാഗചന്ദ്രനുദിയ്‌ക്കുന്നു
മാരതാപം സഹിയാഞ്ഞു
മാനസം കുഴഞ്ഞു
മാലിനി വരികെന്‍റെ
മാരമണ്ഡപം പൂകാന്‍
Movie/Album name: Vadakkumnathan
Artists