SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Vaasana theerukayalle.. Vaazhaan kothikkunnathenthinu poove... (vaadikkariyunna..) Enthinu cheril pirannu nee.. Enthinu cheril pirannu, thaanu Mungunna neeril valarnnu Enthinu neeyum vidarnnu.. Enthinu neeyum vidarnnu veenu Vingunnathenno pilarnnu... (vaadikkariyunna..) Doorathu mevum nilaavil Ninte raagathinaay enthu nedi... Theeraatha vedanayalle.. Theeraatha vedanayalle onnu Cheraatha jeevithamalle... (vaadikkariyunna..) Premathilum vannu jaathi.. Premathilum vannu jaathi divya Lokathil enthinnaneethi Aaraadhyam aa raajaveedhi.. Aaraadhyam aa raajaveedhi chennu Cheraan thuninjathinaale... (vaadikkariyunna...) വാടിക്കരിയുന്ന പൂവേ നിന്റെ വാസന തീരുകയല്ലേ.. വാഴാന്‍ കൊതിക്കുന്നതെന്തിനു പൂവേ... (വാടിക്കരിയുന്ന..) എന്തിന് ചേറില്‍ പിറന്നു നീ.. എന്തിന് ചേറില്‍ പിറന്നു താണു മുങ്ങുന്ന നീരില്‍ വളര്‍ന്നു എന്തിന് നീയും വിടര്‍ന്നു.. എന്തിന് നീയും വിടര്‍ന്നു,വീണു വിങ്ങുന്നതെന്നോ പിളര്‍ന്ന്... (വാടിക്കരിയുന്ന...) ദൂരത്തു മേവും നിലാവില് നിന്റെ രാഗത്തിനായ് എന്തു നേടി... തീരാത്ത വേദനയല്ലേ.. തീരാത്ത വേദനയല്ലേ ,ഒന്നു ചേരാത്ത ജീവിതമല്ലേ... (വാടിക്കരിയുന്ന..) പ്രേമത്തിലും വന്നു ജാതി.. പ്രേമത്തിലും വന്നു ജാതി,ദിവ്യ ലോകത്തിലെന്തിന്നനീതി ആരാധ്യം ആ രാജവീഥി.. ആരാധ്യം ആ രാജവീഥി ചെന്നു ചേരാന്‍ തുനിഞ്ഞതിനാലേ... (വാടിക്കരിയുന്ന...)
Movie/Album name: Arappavan
Artists