SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Indulekha maranjoo andhakaaram niranjoo Shyaamasundari vannu nee premagaathri yaamini Indulekha maranjoo... Rajaneegandhikal pookkum raasakeleeyaamam - 2 Pathividarthiya kaamam... pathividarthiya kaamam... Kothaanizhayum yaamam... kothaanizhayum yaamam... Indulekha maranjoo... Paapamcheyyuvathaaro paapikalaakuvathaaro Vithuvithaykkuvathaaro vilakoyyunnavaraaro Aayiramkannukalille ariyaan ulkkannille - 2 Ellaam ullilothukki... ellaam ullilothukki... Ennum veruthe chiriykkum... ennum veruthe chiriykkum... (indulekha maranjoo...) ഇന്ദുലേഖ മറഞ്ഞു അന്ധകാരം നിറഞ്ഞു ശ്യാമസുന്ദരി വന്നു നീ പ്രേമഗാത്രി യാമിനി ഇന്ദുലേഖ മറഞ്ഞൂ... രജനീഗന്ധികൾ പൂക്കും രാസകേളീയാമം - 2 പത്തിവിടർത്തിയ കാമം... പത്തിവിടർത്തിയ കാമം... കൊത്താനിഴയും യാമം... കൊത്താനിഴയും യാമം... ഇന്ദുലേഖ മറഞ്ഞൂ... പാപംചെയ്യുവതാരോ പാപികളാകുവതാരോ വിത്തുവിതയ്ക്കുവതാരോ വിളകൊയ്യുന്നവരാരോ ആയിരംകണ്ണുകളില്ലേ അറിയാൻ ഉൾക്കണ്ണില്ലേ - 2 എല്ലാം ഉള്ളിലൊതുക്കി... എല്ലാം ഉള്ളിലൊതുക്കി... എന്നും വെറുതെ ചിരിയ്ക്കും... എന്നും വെറുതെ ചിരിയ്ക്കും... (ഇന്ദുലേഖ മറഞ്ഞൂ...)
Movie/Album name: Avivaahitharude Swargam
Artists