SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ponnaaniyil ninnammaayi vannu Ponninte pettiyumaay Ponnaarayikkayum makkalumangu Kollathoonnum varavaay Alikkathum olikkathum minnumaay vannu Nikkaahin salkkaramaay Aarambha pennungal poomole Koottukaar paattum kaliyalayaay (ponnaaniyil...) Mattanjeriyitha mattanumaay vannu Maattoole kunjitha muttamaala thannu (2) Thalankarayilayumma pon valayaay vannu Thalappadi moothaappa thurkkithoppiyittu Vannulla kalyaanam Penninu mylaanji kalyaanam (ponnaaniyil....) Chendulla kolusumaay Kondottiyaliyanum Kundukadavile ammaayikkaakkayum Chaavakkattulloru kochummayingethi Kocheele bichukka sammaanam kondethi Aagosha kalyaanam Penninu mylaanji kalyaanam (ponnaaniyil) പൊന്നാനിയിൽ നിന്നമ്മായി വന്ന് പൊന്നിന്റെ പെട്ടിയുമായ് പൊന്നാരയിക്കയും മക്കളുമങ്ങ് കൊല്ലത്തൂന്നും വരവായ് അലിക്കത്തും ഒളിക്കത്തും മിന്നുമായ് വന്ന് നിക്കാഹിൻ സൽക്കാരമായ് ആരംഭ പെണ്ണുങ്ങൾ പൂമോളെ കൂട്ടുകാർ പാട്ടും കളിയലയായ് (പൊന്നാനിയിൽ...) മട്ടാഞ്ചേരിയിത്ത മട്ടനുമായ് വന്ന് മാട്ടൂലെ കുഞ്ഞിത്ത മുട്ടമാല തന്ന് (2) തളങ്കരയിളയുമ്മ പൊൻ വളയായ് വന്നു തലപ്പാടി മൂത്താപ്പ തുർക്കിതൊപ്പിയിട്ട് വന്നുള്ള കല്യാണം പെണ്ണിന് മൈലാഞ്ചി കല്യാണം (പൊന്നാനിയിൽ....) ചെണ്ടുള്ള കൊലുസുമായ് കൊണ്ടോട്ടിയളിയനും കുണ്ടുകടവിലെ അമ്മായിക്കാക്കയും ചാവക്കാട്ടുള്ളൊരു കൊച്ചുമ്മയിങ്ങെത്തി കൊച്ചീലെ ബിച്ചുക്ക സമ്മാനം കൊണ്ടെത്തി ആഘോഷ കല്യാണം പെണ്ണിന് മൈലാഞ്ചി കല്യാണം (പൊന്നാനിയിൽ)
Movie/Album name: Nikkah
Movie Summary: Nikkah (2015) is a Malayalam romantic drama centered on a marriage and the emotional complexities surrounding the relationship between the lead couple.
Song Credits:
- Song: Ponnaaniyil Ninnu
- Film: Nikkah (2015)
- Language: Malayalam
Musical Style: Melodic romantic film song with traditional Malayalam film-music influences.
Scene Context: The song appears in the film as a romantic/emotional musical sequence involving the lead pair.
(Detailed information on raga, key artists, and awards is not available.)
Artists