Mathi Mathi Maayaaleelakal
1963
Mathi mathi maayaaleelakal iniyathu
Mathiyaakkarutho kannaa
Vennayurukkuvaan iditheeyo oru
Penninodithrayum kadum kaiyyo
(mathi mathi..)
Bhakthanu maathram vashanaakum nee
Vithathinu vazhangukayo
Sathyam kaanam kazhiyaathoru cheru
Thettinu nirddaya dandanayo
(mathi mathi..)
Ulakinnudayavanaaya ninakkoru
Vila tharuvaan njaan aalalla
Ponnum panavumenikkallennude
Kanneerithu kaikkollaname
(mathi mathi..)
മതിമതി മായാലീലകള്‍ ഇനിയതു
മതിയാക്കരുതോ കണ്ണാ
വെണ്ണയുരുക്കുവാന്‍ ഇടിത്തീയോ ഒരു -
പെണ്ണിനോടിത്രയും കടും കയ്യോ
(മതിമതി )
ഭക്തനുമാത്രം വശനാകും നീ
വിത്തത്തിനു വഴങ്ങുകയോ
സത്യം കാണാന്‍ കഴിയാത്തൊരു ചെറു
തെറ്റിനു നിര്‍ദ്ദയ ദണ്ഡനയോ
(മതിമതി )
ഉലകിന്നുടയവനായ നീനക്കൊരു
വിലതരുവാന്‍ ഞാന്‍ ആളല്ല
പൊന്നും പണവുമെനിക്കല്ലെന്നുടെ
കണ്ണീരിതു കൈക്കൊള്ളണമേ
(മതിമതി )
Movie/Album name: Sathyabhaama
Artists