Manam vaazhum devan kaanaathathenthe Manassaake moodum ente novum en kinaavum... (manam vaazhum.. ) Nizhal veena vaathilviri maatti nee Mevunnu enikku nee ennennum varam tharaan Ennil mookaraagathin manthram kettuvo... (ore raagatheeram... ) Oru neram polum kelkkaathathenthe Thudikkunna nenchin kanninaadam en vishaadam Manam peyyum raavil kulirode ninne Kaakkunnu kothikkumaa mangalya dinam varaan Ennum ente swapnathin varnnam kanduvo... (ore raagageetham... )
Language: Malayalam
ആ,, ആ,,ആ.. ഒരേ രാഗഗീതം ഓളങ്ങള്‍ തീര്‍ക്കും ഒരേകാന്ത ദ്വീപില്‍ ഞാനിന്നു നില്‍പ്പൂ ഒരേ രൂപമെന്‍ ചിന്തയില്‍ (ഒരേ രാഗഗീതം ഓളങ്ങള്‍ തീര്‍ക്കും)
മനം വാഴും ദേവന്‍ കാണാത്തതെന്തേ മനസ്സാകെ മൂടും എന്റെ നോവും എന്‍ കിനാവും (മനം വാഴും) നിഴല്‍ വീണ വാതില്‍വിരി മാറ്റി നീ മേവുന്നു എനിക്കു നീ എന്നെന്നും വരം തരാന്‍ എന്നില്‍ മൂകരാഗത്തിന്‍ മന്ത്രം കേട്ടുവോ (ഒരേ രാഗഗീതം ഓളങ്ങള്‍ തീര്‍ക്കും)
ഒരുനേരം പോലും കേള്‍ക്കാത്തതെന്തേ തുടിക്കുന്ന നെഞ്ചിന്‍ കന്നിനാദം എന്‍ വിഷാദം മണം പെയ്യും രാവില്‍ കുളിരോടെ നിന്നെ കാക്കുന്നു കൊതിക്കുമാ മംഗല്യ ദിനം വരാന്‍ എന്നും എന്റെ സ്വപ്നത്തിന്‍ വര്‍ണ്ണം കണ്ടുവോ (ഒരേ രാഗഗീതം ഓളങ്ങള്‍ തീര്‍ക്കും)