താരുണ്യപ്പൊയ്കയിൽ നിന്നൊരു താമരമലർ നുള്ളിയെടുത്തു മാരന്റെ മാറു നോക്കി മലരമ്പെയ്തു ഞാനെൻ മാരന്റെ മാറു നോക്കി മലരമ്പെയ്തു (താരുണ്യ...)
കൈ വിരൽ കൊണ്ടെൻ കവിളിൽ നല്ലൊരു കവിത കുറിച്ചപ്പോൾ ആനന്ദത്തിൻ ലഹരിയിലറിയാതാടിപ്പാടീ ഞാൻ കിളിവാതിൽ തുറന്നപ്പോൾ കളിയാക്കാൻ ചന്ദ്രിക വന്നു നല്ല കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു തന്റെ കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു (താരുണ്യ..)
മാനത്തുള്ളൊരു മണിയറ വാതിൽ പട്ടു കിടക്ക നിവർത്താനായ് പനിമതിയും വന്നു (താരുണ്യ...)
Movie/Album name: Vazhi Pizhacha Santhathi
Sentence Summary: A man strays from the right path and must face the consequences of his moral and familial transgressions, with the film exploring themes of repentance, fate, and redemption.
Song Credits: Music composed by M. K. Arjunan; lyrics by Sreekumaran Thampi; sung by K. J. Yesudas.
Musical Style: Melodic film song in the light-classical/Kerala film style of the late 1960s, with a flowing, wistful quality suited to reflective lyrics.
Raga Details: Built on a melancholic, prayer-like melodic framework reminiscent of ragas such as Sivaranjani/Charukesi in feel (exact raga attribution not documented).
Key Artists Involved: M. K. Arjunan (composer), Sreekumaran Thampi (lyricist), K. J. Yesudas (playback singer).
Scene Context: A reflective, pathos-laden song picturized on the protagonist in a moment of contemplation and regret, underscoring the film's moral theme of straying from the righteous path.