Pooja Pooja

1970
Lyrics
Language: English

Pooja..pooja..

Pooja..pooja..bhoomiyum maanavum
Poo kondu moodunna pooja

Varnna pushpaambaram araykku chuttiya
Velichame varoo velichame
Thankavalayitta kaiyyukal kondu nee
Thodunnathellaam ponnu
Ponnu ponnu ponnu
(pooja..pooja...)

Poya thrikkannukal thirichu kittiya
Prapanchame priya prapanchame
Poothu kathiritta maarodu cherthu nee
Punarnnathellaam muthu muthu muthu
(pooja..pooja...)
Language: Malayalam

പൂജ... പൂജ..

പൂജ... പൂജ... ഭൂമിയും മാനവും
പൂ കൊണ്ടു മൂടുന്ന പൂജ

വർണ്ണ പുഷ്പാംബരം അരയ്ക്കു ചുറ്റിയ
വെളിച്ചമേ വരൂ വെളിച്ചമേ
തങ്കവളയിട്ട കൈയുകൾ കൊണ്ടു നീ
തൊടുന്നതെല്ലാം പൊന്ന്
പൊന്ന് പൊന്ന് പൊന്ന് (പൂജ... പൂജ..)

പോയ തൃക്കണ്ണുകൾ തിരിച്ചു കിട്ടിയ
പ്രപഞ്ചമേ പ്രിയ പ്രപഞ്ചമേ
പൂത്തു കതിരിട്ട മാറോടു ചേർത്തു നീ
പുണർന്നതെല്ലാം മുത്ത്‌ മുത്ത്‌ മുത്ത്‌ മുത്ത്‌
(പൂജ... പൂജ..)
Movie/Album name: Swapnangal
Artists