Joliyaanallo

1995
Lyrics
Language: Malayalam

ജോളിയാണല്ലോ പഞ്ചാര സ്റ്റൈലിൽ ചെത്തെടി പൈങ്കിളിയേ
ജോഡി ചേരാനായ് ഈ മന്ത്രിക്കെന്തൊരു തൊന്തരവ്
അരേ..ജോളിയാണല്ലോ പഞ്ചാര സ്റ്റൈലിൽ ചെത്തെടി പൈങ്കിളിയേ
ജോഡി ചേരാനായ് ഈ മന്ത്രിക്കെന്തൊരു തൊന്തരവ്
ഇതിനായി പലനാളിൽ തപസ്സാണല്ലോ
ഇരുപുറവും തോക്കേന്തും പോലീസാണല്ലോ
എന്റമ്മോ ജോളി ജോളി ജോളി ചെയ്യാൻ ജോഡി വന്നല്ലോ
നല്ല ഗോള് ഗോള് ഗോള് വന്ന് മടിയിൽ വീണല്ലോ
ജോളിയാണല്ലോ പഞ്ചാര സ്റ്റൈലിൽ ചെത്തെടി പൈങ്കിളിയേ
ജോഡി ചേരാനായ് ഈ മന്ത്രിക്കെന്തൊരു തൊന്തരവ്

കടലുപോലെ നിൻ കരളിൽ ഉരുളിയിൽ പ്രേമധാരയുണ്ടോ
കണിയാരെ കാണൂ...കിളി ജ്യോത്സ്യം പോയ് നോക്കൂ
അഹാ പളുങ്ക് ചുണ്ടിലെ കരിമ്പിൻ ചാറ് എനിക്കു വേണ്ടിയാണോ
ഒന്നു നുകരൂ വേഗം... പിന്നെ അറിയൂ മധുരം...
ഈ പെണ്ണിൻ കണ്ണിണകളെയ്യും മിന്നലെന്റെ നെഞ്ചിന്നുള്ളിൽ മെല്ലെ പാഞ്ഞു
ഇനി ഉള്ളിന്നുള്ളിലൊരു വള്ളിക്കുടിലു കെട്ടി ചെല്ലചിറകു നീ താ
തോഴീ നീ വാ പൂകാം പാലാഴി...തിരയിൽ മുങ്ങി പൊങ്ങി ഒഴുകാനായ്
ഹേയ് യെമ്മ ജോളി ജോളി ജോളി ചെയ്യാൻ ജോഡി വന്നല്ലോ
നല്ല ഗോള് ഗോള് ഗോള് വന്ന് മടിയിൽ വീണല്ലോ
ജോളിയാണല്ലോ പഞ്ചാര സ്റ്റൈലിൽ ചെത്തെടി പൈങ്കിളിയേ
ജോഡി ചേരാനായ് ഈ മന്ത്രിക്കെന്തൊരു തൊന്തരവ്

മകുടിയൂതും നിൻ മുന്നിൽ ഞാനൊരു നടനമാടും നാഗം
വിളയാടൂ മെല്ലേ..കളിയാടൂ ചുമ്മാ...
ചതുര താളമോടാടാൻ ഇനിയൊരു തകിലു കൊട്ടു വേണം
ഇനി മേളം പെണ്ണേ പൊടി പൂരം തന്നേ
ഇവൾ നിന്നെ തേടിടും വിണ്ണിൻ മാറിലെ തങ്കതേരിലെ മേഘം
ഇനി നിന്നിൽ തുള്ളിടും മുല്ല പൂവിലെ അല്ലി തേനിതൾ ചൂടും
ദേവാ നീ വാ പൂകാം പാലാഴി...തിരയിൽ മുങ്ങി പൊങ്ങി ഒഴുകാനായ്
ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹോയ്

യെമ്മ ജോളി ജോളി ജോളി ചെയ്യാൻ ജോഡി വന്നല്ലോ
നല്ല ഗോള് ഗോള് ഗോള് വന്ന് മടിയിൽ വീണല്ലോ
ജോളിയാണല്ലോ പഞ്ചാര സ്റ്റൈലിൽ ചെത്തെടി പൈങ്കിളിയേ
ജോഡി ചേരാനായ് ഈ മന്ത്രിക്കെന്തൊരു തൊന്തരവ്
ആ...ഇതിനായി പലനാളിൽ തപസ്സാണല്ലോ
ഇരുപുറവും തോക്കേന്തും പോലീസാണല്ലോ
എന്റമ്മോ ജോളി ജോളി ജോളി ചെയ്യാൻ ജോഡി വന്നല്ലോ
നല്ല ഗോള് ഗോള് ഗോള് വന്ന് മടിയിൽ വീണല്ലോ
Movie/Album name: Big Boss
Artists