Kesu...ninte kallakkannineru Nenjinullil kuliraayi.... Ha..ha..ha...ha.. kesu ninte chella chirippoovu Nullikkondu nadappaayi.... Kinnaaram chollunna naayakane Kunnimanikkaruppulla maadhavane Eppozhum kandaalum kandaalum mathi varille Ninte manassinte marupadi parayumo nee..... Njaan k e s u....kesu Ulaka naayikamaarude kesu I am k e s u.....kesu Ulakanaayakanaakum kesu.... (kesu...ninte kallakkannineru......)
Kaanumpam kaanumpam pranayavumaayi Niravadhi sundarimaar..... Vannaalum veezhilla veezhilla njaanoru naalum Enikkithu pathivaane.... Parayalle...parayalle ingane ponne Enikkithu thaangoollaa Punnaare povalle povalle abhinava raajaa Namukkoru manamaakaam.. Ha..ha..ha.... Hey paribhavam parayaathe... Oh..oh...oh...parisaram marakkaathe Vannallo vannallo padaykkulla samayamithaa K e s u...kesu.... Ulaka naayikamaarude kesu I am k e s u.....kesu Ulakanaayakanaakum kesu....
(kesu...ninte kallakkannineru......)
Language: Malayalam
കേശു...നിന്റെ കള്ളക്കണ്ണിനേറു് നെഞ്ചിനുള്ളില്‍ കുളിരായി.... ഹ..ഹ..ഹ...ഹ..കേശു....നിന്റെ ചെല്ലച്ചിരിപ്പൂവു് നുള്ളിക്കൊണ്ടു നടപ്പായി.... കിന്നാരം ചൊല്ലുന്ന നായകനേ കുന്നിമണിക്കറുപ്പുള്ള മാധവനേ എപ്പോഴും കണ്ടാലും കണ്ടാലും മതി വരില്ലേ നിന്റെ മനസ്സിന്റെ മറുപടി പറയുമോ നീ..... ഞാന്‍ കെ ഇ എസ് യു......കേശു ഉലകനായികമാരുടെ കേശു അയാം കെ ഇ എസ് യു.......കേശു ഉലകനായകനാകും കേശു.... (കേശു ...നിന്റെ കള്ളക്കണ്ണിനേറു്......)
കാണുമ്പം കാണുമ്പം പ്രണയവുമായി നിരവധി സുന്ദരിമാര്‍..... വന്നാലും വീഴില്ല വീഴില്ല ഞാനൊരു നാളും എനിക്കിതു പതിവാണേ..... പറയല്ലേ...പറയല്ലേ ഇങ്ങനെ പൊന്നേ എനിക്കിതു താങ്ങൂല്ലാ.... പുന്നാരേ പോവല്ലേ പോവല്ലേ അഭിനവരാജാ നമുക്കൊരു മനമാകാം...... ഹ..ഹ...ഹ.... ഹേ പരിഭവം പറയാതെ... ഓ..ഓ...ഓ...പരിസരം മറക്കാതെ വന്നല്ലോ വന്നല്ലോ പടയ്ക്കുള്ള സമയമിതാ കെ ഇ എസ് യു ..കേശു ഉലകനായികമാരുടെ കേശു അയാം കെ ഇ എസ് യു....കേശു ഉലകനായകനാകും കേശു....
(കേശു ...നിന്റെ കള്ളക്കണ്ണിനേറു്......)
Movie/Album name: Padmasree Bharath Dr Saroj Kumar